Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് തവണ ‘പര്യായ പീഠം’

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Dec 30, 2019, 07:12 am IST
inKerala

പുട്ടൂരിലെ രാമകുഞ്ചയില്‍ 1931 ലാണ് വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ ജനനം. പിതാവ് നാരായണാചാര്യയും മാതാവ് കമലമ്മയും വെങ്കിട്ടരാമന്‍ എന്നാണ് വിശ്വേശ തീര്‍ത്ഥ സ്വാമിക്ക് ആദ്യം നാമകരണം ചെയ്തത്. 1938ല്‍ എട്ടാമത്തെ വയസ്സില്‍ സന്ന്യാസ പാതയിലേക്ക് തിരിഞ്ഞതോടെയാണ് വിശ്വേശ തീര്‍ത്ഥ എന്ന പേര് സ്വീകരിച്ചത്. ഭണ്ഡാര്‍കേരി മഠത്തിലെ വിദ്യാമന്യ തീര്‍ത്ഥാരുവായിരുന്നു ഗുരു.

1522ല്‍ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള എട്ട് മഠങ്ങള്‍ക്കിടയില്‍ അധികാരം കൈമാറുന്ന സംവിധാനം ആരംഭിച്ചതിനു ശേഷം അഞ്ച് തവണ ‘പര്യായ പീഠം’ ലഭിച്ചത് സ്വാമിജിക്കു മാത്രം. 1954ലാണ് വിശ്വേശ തീര്‍ത്ഥ തീരദേശ മേഖലകളില്‍ ഹിന്ദു അനൂകൂല സമ്മേളനങ്ങള്‍ ആരംഭിച്ചത്. ശേഷം അദ്ദേഹം 1954ല്‍ തന്നെ ഉഡുപ്പിയില്‍ അഖിലേന്ത്യാ മാധവ സമ്മേളനവും സംഘടിപ്പിച്ചു. ഇതിന് ശേഷം നിരവധി പരിപാടികളാണ് സ്വാമിയുടെ നേതൃത്വത്തില്‍ സംസ്ഥനത്ത് നടന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ സ്വാമി രാമജന്മഭൂമി പ്രസ്ഥാനവുമായും വിശ്വഹിന്ദു പരിഷത്തുമായും ഗോരാക്ഷാപ്രസ്ഥാനവുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

ഹിന്ദുസമൂഹത്തിലെ ദളിത് വിഭാഗങ്ങളുടെ നന്മയ്‌ക്കായി സ്വാമിജി നിരന്തരം പ്രയത്‌നിച്ചു. ദളിതരെ അപമാനിക്കുന്നത് സനാതന ധര്‍മത്തെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലപ്പോഴും സ്വാമിജി പറഞ്ഞിരുന്നു. ദളിത് കോളനികളിലൂടെ സ്വാമിജി നടത്തിയ പദയാത്ര ശ്രദ്ധേയമായിരുന്നു. ദളിതര്‍ക്കു വേണ്ടി ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്. 

രാമനാഥപുരത്ത് മതപരിവര്‍ത്തനത്തിന് വിധേയരായ ദളിതരെ സ്വാമിജി ഹിന്ദുധര്‍മത്തിലേക്ക് തിരികെ കൊണ്ടുവന്നത് രാജ്യത്തു തന്നെ ഹിന്ദുനവോത്ഥാനത്തിന് കരുത്തു പകര്‍ന്ന സംഭവങ്ങളിലൊന്നാണ്. 

1975ല്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ച് ഭരണാധികാരികള്‍ക്ക് കത്തെഴുതിയ അദ്ദേഹം ഇതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. എല്ലാം തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നതിനായി ബെംഗളൂരുവില്‍ ശ്രീകൃഷ്ണ സേവാശ്രമവും, ഉഡുപ്പിയില്‍ ശ്രീകൃഷ്ണ ചികിത്സാലയവും സ്ഥാപിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം നിരീക്ഷിക്കുന്നതിനായി രാമജന്മഭൂമി ട്രസ്റ്റിന്റെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയായും സ്വാമിയെ പരിഗണിച്ചിരുന്നു. എല്ലാ ജാതികളോടും മതങ്ങളോടും തുല്യ പരിഗണനയോടെ നിലനിന്നിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ താന്‍ എല്ലായ്‌പ്പോഴും സമത്വത്തിനായി പോരാടുമെന്നാണ് സ്വാമി പറഞ്ഞിരുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.