Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചശുദ്ധിയുടെ പുണ്യനാളുകള്‍

ബി.ആര്‍.രാജേഷ് by ബി.ആര്‍.രാജേഷ്
Dec 30, 2019, 04:10 am IST
in Samskriti

കൊല്ലവര്‍ഷം 1103 (1928) മകരം ആറാം തീയതി. കോട്ടയം നാഗമ്പടം ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള മാവിന്‍ചുവട്ടില്‍ വിശ്രമക്കുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.  ആ നേരത്ത്  വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി. കെ. കിട്ടന്‍ റൈട്ടറും ഗുരുവിനെ സമീപിച്ച് ശിവഗിരി തീര്‍ഥാടനത്തിനുള്ള അനുവാദം ചോദിച്ചു. ഇതു സംബന്ധിച്ച് എഴുതി തയാറാക്കിയിരുന്ന കുറിപ്പ് റൈട്ടര്‍ ഗുരുവിനെ വായിച്ചു കേള്‍പ്പിച്ചു. അതിനുശേഷം തീര്‍ഥാടന രീതികളെക്കുറിച്ച് ഗുരു കല്‍പിച്ചു. 

‘തീര്‍ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടു പിറപ്പിനായിക്കൊള്ളട്ടെ.’എന്നാണ് ഗുരു കല്‍പിച്ചത്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്‌ക്കാരികമായ ഒത്തൊരുമയും അതിലൂടെ മനുഷ്യരാശിക്ക് ആധ്യാത്മികമായും ഭൗതികമായും ഉണ്ടാകാനിടയുള്ള ഉന്നതിയുമാണ് ഗുരു ഇതിലൂടെ ദീര്‍ഘ വീക്ഷണം ചെയ്തത്. ഗുരുവിന്റെ ഈ ദീര്‍ഘവീക്ഷണം എല്ലാ കാര്യത്തിലും ദര്‍ശിക്കാം. ആലുവയില്‍ സംസ്‌കൃത പാഠശാല സ്ഥാപിച്ചപ്പോള്‍ ശിവഗിരിയില്‍ ഇംഗ്ലീഷ് സ്‌കൂള്‍ ആരംഭിക്കുവാനും ഗുരുവിന് സാധിച്ചു. നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.

പഞ്ചശുദ്ധിയോടു കൂടിയ പത്തു ദിവസത്തെ വ്രതമാണ് തീര്‍ഥാടകര്‍ക്കായി ഗുരു നിര്‍ദേശിച്ചത്. ശ്രീബുദ്ധന്‍ ഉപദേശിച്ച ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മശുദ്ധി എന്നിവയാണ് പഞ്ചശുദ്ധി എന്നതുകൊണ്ട് ഗുരു ഉദ്ദേശിച്ചത്. 

ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ഇഷ്ടവസ്ത്രമായ മഞ്ഞവസ്ത്രമാണ് ഗുരു തീര്‍ഥാടകര്‍ക്കായി നിര്‍ദേശിച്ചത്. ഇതിനായി മഞ്ഞപ്പട്ടു വാങ്ങാന്‍ ആരും തുനിയരുതെന്നും വെള്ളവസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചാല്‍ മതിയെന്നും ഗുരു ഉപദേശിച്ചു. തീര്‍ഥാടകര്‍ യാത്രയ്‌ക്കു വേണ്ടി അധികം പണം ചെലവിടരുതെന്നും ആഡംബരവും ഒച്ചയും പാടില്ലെന്നും ഗുരു പറഞ്ഞു. 

ശുദ്ധവും ലളിതവുമായൊരു തീര്‍ഥാടനമാണ് ഗുരു ലക്ഷ്യമിട്ടത്. ശിവഗിരി തീര്‍ഥാടനത്തിന്റെ ലക്ഷ്യത്തിനാണ് ഗുരു ഏറെ പ്രാധാന്യം നല്‍കിയത്. ഇടതു കൈവിരലുകള്‍ മടക്കി, എണ്ണിക്കൊണ്ട് ഗുരു ലക്ഷ്യങ്ങള്‍ പറഞ്ഞു കൊടുത്തു. 

1. വിദ്യാഭ്യാസം 2. ശുചിത്വം, 3. ഈശ്വരഭക്തി, 4. സംഘടന, 5. കൃഷി, 6. കച്ചവടം, 7. കൈത്തൊഴില്‍ 8. സാങ്കേതിക പരിശീലനങ്ങള്‍. ഈ വിഷയങ്ങളില്‍ വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗപരമ്പര നടത്താനും നിര്‍ദേശിച്ചു. 

വ്യക്തിയുടെയും സമൂഹത്തിന്റെയും ആധ്യാത്മികവും ഭൗതികവുമായ പുരോഗതി, സമഗ്രമായ അറിവിന്റെ വികാസം, സത്യസാക്ഷാത്ക്കാരം, ഇതൊക്കെയാണ് ഗുരുദര്‍ശനത്തിന്റെ കാതല്‍. ആധ്യാത്മികതയ്‌ക്കും ഭൗതികതയ്‌ക്കും തുല്യപ്രാധാന്യം നല്‍കി എന്നതു തന്നെയാണ് ഗുരുദര്‍ശനത്തെ ഏറെ വ്യത്യസ്തമാക്കുന്നതും.

9995968627

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Mollywood

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.