Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

അമൃതയില്‍ പുതിയ എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍; നാല് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 05:02 am IST
inEducation

അമൃതപുരി: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്‌സുകളിലായി 31 പുതിയ പാഠ്യപദ്ധതികള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി, കോയമ്പത്തൂര്‍, ബെംഗളൂരു കാമ്പസുകളിലായാണ് ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന കോഴ്‌സുകള്‍ക്കായി നാലു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചു.

വ്യവസായ രംഗത്തിന് അനുസൃതമായി തയാറാകാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ഭാവിയില്‍ ഉപകരിക്കുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്നതിനുമാണ് അമൃത സര്‍വകലാശാല എന്നും മുന്‍ഗണന നല്‍കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഡീന്‍ ഡോ. കൃഷ്ണശ്രീ അച്ച്യുതന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡേറ്റ സയന്‍സസ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, റിന്യൂവബിള്‍ എനര്‍ജിടെക്‌നോളജീസ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, സ്മാര്‍ട്ട് ഗ്രിഡ്‌സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്റലിജന്റ് സിസ്റ്റംസ് എന്നിങ്ങനെയുള്ള എംടെക്, പിഎച്ച്ഡി കോഴ്‌സുകളാണ് പുതിയതായി ആരംഭിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് സിഗ്നല്‍ പ്രോസസിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്, എംബഡഡ് കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍, ജിയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍, പവര്‍ ആന്‍ഡ് എനര്‍ജി (സ്മാര്‍ട്ട് ഗ്രിഡസ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്), പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, സിഗ്നല്‍ പ്രോസസിങ് ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, തെര്‍മ്മല്‍ ഫ്‌ളൂയിഡ്‌സ് എന്‍ജിനീയറിങ്, വിഎല്‍എസ്‌ഐ ഡിസൈന്‍, വയര്‍ലെസ് നെറ്റ്‌വര്‍ക്ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് കോഴ്‌സുകളാണ് തുടങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക:www.amrita.edu/joinmtech.

എംടെക് കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പായി നല്‍കും. ഇന്റഗ്രേറ്റഡ് എംടെക്, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം പത്ത് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. ഗേറ്റ് യോഗ്യത നേടിയവര്‍ക്കും നേടാത്തവര്‍ക്കും അപേക്ഷിക്കാം. യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഡ്യുവല്‍ ഡിഗ്രിക്കും ഡ്യുവല്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ചേരുന്നതിനും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.