Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബനാറസിലും ഭാരതീദാസനിലും എംബിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 10:38 am IST
in Education

2019 ലെ ഐഐഎം ക്യാറ്റ് സ്‌കോര്‍ പരിഗണിച്ച് എംബിഎ പ്രവേശനം നല്‍കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ് വാരാണസിയിലെ ബനാറസ് ഹിന്ദു വാഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും. ക്യാറ്റ് ഫലം ജനുവരി രണ്ടാം വാരം പ്രസിദ്ധപ്പെടുത്തും. ഈ രണ്ട് സ്ഥാപനങ്ങളിലെയും 2020 വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ബനാറസ് യൂണിവേഴ്‌സിറ്റി: ഇവിടെ നാലു സെമസ്റ്ററുകളായുള്ള രണ്ട് വര്‍ഷത്തേ ഫുള്‍ ടൈം എബിഎ കോഴ്‌സില്‍ മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.

ഇതിനു പുറമെ എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് പ്രോഗ്രാമിലും പ്രവേശനമുണ്ട്. ഓരോ പ്രോഗ്രാമിലും 59 സീറ്റുകള്‍ വീതമാണുള്ളത്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2020 ഒക്‌ടോബര്‍ 5 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി www.bhuonline.in ല്‍ ജനുവരി 25 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌പോര്‍ട്ടലിലുണ്ട്.

സെലക്ഷന്‍: ക്യാറ്റ് 2019 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയ്‌ക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കും. ക്യാറ്റ് സ്‌കോറിന് 50%, അക്കാദമിക് മെരിറ്റിന് 20% ഗ്രൂപ്പ് ചര്‍ച്ചക്കും അഭിമുഖത്തിനും 30% എന്നിങ്ങനെ വെയിറ്റേജ് നല്‍കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

എംബിഎ പ്രോഗ്രാമില്‍ 15% പെയിഡ് സീറ്റുകളുണ്ട്. റഗുലര്‍ അഡ്മിഷന്‍ കഴിഞ്ഞാണ് പെയ്ഡ് സീറ്റുകളിലേക്കുള്ള പ്രവേശനം. ഒന്നരലക്ഷം രൂപ ഇതിന് വാര്‍ഷിക ഫീസായി മുന്‍കൂര്‍ അടയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bhuonline.in സന്ദര്‍ശിക്കുക.

ഭാരതിദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ഇവിടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ എംബിഎ പ്രോഗ്രാമില്‍ മാര്‍ക്കറ്റിങ്, ഫിനാന്‍സ്, സിസ്റ്റംസ്, ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. 120 പേര്‍ക്കാണ് പ്രവേശനം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍ കുറയാതെ ബിരുദം/പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം. ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി ംംം.യശാ.ലറൗ ല്‍ ജനുവരി 23 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 1450 രൂപ. എസ്‌സി/എസ്ടി കാര്‍ക്ക് 950 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം.

ക്യാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുബൈ, ദല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ വച്ച് നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bim.edu കാണുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.