Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കംബോഡിയയിലെ ‘കല്‍മുഖങ്ങള്‍’

ഉമ by ഉമ
Dec 24, 2019, 05:02 am IST
in Samskriti

ഡാവിഞ്ചിയുടെ ക്യാന്‍വാസും കവിഞ്ഞൊഴുകിയ ലോകവിസ്മയമാണ്  മൊണാലിസയുടെ നിഗൂഢസ്മിതം. ലോകമെങ്ങും പഠനഗവേഷണങ്ങള്‍ കയറിയിറങ്ങിയ അപൂര്‍വ ചിത്രം. മൊണാലിസയോളം വരില്ലെങ്കിലും  അത്തരം നൂറുകണക്കിന് ഗൂഢസ്മിതങ്ങള്‍ കാണാം കംബോഡിയയിലെ ബയോണ്‍ ക്ഷേത്രശില്‍പങ്ങളില്‍. ശില്‍പ്പങ്ങളല്ല, ‘ശിലാമുഖ’ങ്ങളെന്ന് പറയുന്നതാണ് അഭികാമ്യം. വശ്യം, വിഷാദം,ദുഃഖം, ചാരുത എല്ലാം സമന്വയിക്കുന്ന മുഖങ്ങള്‍. നിറങ്ങളുടെ വശ്യതയില്ലാതെ, 54 ഗോപുരങ്ങളുടെ നാലുവശങ്ങിലുമായി പരുക്കന്‍ കല്ലിലുറങ്ങുന്ന ഈ ചിരിക്കുന്ന മുഖങ്ങള്‍  അറിയപ്പെടുന്നത് ‘’തെക്കുകിഴക്ക് ഏഷ്യ’യുടെ മൊണാലിസയെന്നാണ്. 

പുരാതന ക്ഷേത്രനഗരമായ അങ്കോര്‍ തോമിന്റെ ഹൃദയഭൂമിയിലാണ് പന്ത്രണ്ടാംശതകത്തില്‍ പണിത ബയോണ്‍ക്ഷേത്രം. ഖമര്‍രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന അങ്കോര്‍തോമില്‍  രാജാ ജയവര്‍മന്‍ ഏഴാമന്‍ പണിതതാണ് ഈ ബുദ്ധക്ഷേത്രം. 

ബയോണ്‍ ക്ഷേത്രത്തിന്റെ പൂര്‍വനാമം ജയഗിരി( വിജയപര്‍വതം)യെന്നായിരുന്നു.  വിദേശാധിപത്യത്താല്‍ കംബോഡിയയില്‍ രാജഭരണത്തിന് അന്ത്യമായതോടെ ക്ഷേത്രങ്ങളുടെ പ്രതാപകാലവും  അസ്തമിച്ചു. ജയഗിരിയെന്നറിയപ്പെട്ട ക്ഷേത്രം ഫ്രഞ്ച് അധിനിവേശത്തിനുശേഷം ‘ബന്യാന്‍ (ആല്‍മരം) ക്ഷേത്ര’മായി മാറി. ബുദ്ധന് ബോധോദയമുണ്ടായത് ആല്‍മരത്തിനു കീഴെയെന്ന കഥയാവാം പേരുമാറ്റത്തിന് കാരണം. ക്ഷേത്രത്തിന് ചുറ്റിലുമുള്ള ആല്‍മരക്കൂട്ടങ്ങള്‍ ഇത് ശരിവയ്‌ക്കുന്നു. കാലാന്തരത്തില്‍ ബന്യാന്‍ ലോപിച്ച് ‘ബയണ്‍’ എന്നായി മാറി. 

വിഖ്യാതമായ അങ്കോര്‍വാത് ക്ഷേത്രമുള്‍പ്പെടെ ഖമര്‍ രാജാക്കന്മാര്‍ പണിത എണ്ണമറ്റ ക്ഷേത്രങ്ങളുടെ സമുച്ചയമാണ്  അങ്കോര്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. സഞ്ചാരികള്‍ അണമുറിയാതെത്തുന്ന അങ്കോര്‍ പാര്‍ക്കിന്റെ തലയെടുപ്പത്രയും ബയോണിലെ കൂറ്റന്‍ ശിലാമുഖങ്ങളില്‍ ദൃശ്യമാണ്. 

ക്ഷേത്രഗോപുരങ്ങളുടെ നാലുവശങ്ങളിലായി കൊത്തിയിരിക്കുന്ന ശില്‍പ്പങ്ങള്‍ക്കു കീഴെ നില്‍ക്കുമ്പോള്‍ ആകാര താരതമ്യത്തില്‍  മനുഷ്യന്‍ ഉറുമ്പിന് സമാനമാകുന്നു. ഏതു ദിശയില്‍ നിന്ന് നോക്കിയാലും നിങ്ങള്‍ക്കു നേരെ ഈ കല്‍മുഖങ്ങള്‍ നിഗൂഢസ്മിതം 

പൊഴിക്കുന്നു. ഇവയ്‌ക്കു പുറമേ, ചരിത്രവും ഐതിഹ്യവും കംബോഡിയക്കാരുടെ ദൈനംദിന ജീവിതവും വായിച്ചെടുക്കാവുന്ന  ചെറുതും വലുതുമായ 200 ലേറെ ശില്‍പങ്ങളുണ്ട് ക്ഷേത്രത്തിനകത്ത്. ക്ഷേത്രമതില്‍ക്കെട്ടില്‍ 11,000 ത്തിലേറെ. രണ്ടു മണിക്കൂറെങ്കിലും വേണം അവയത്രയും കണ്ടാസ്വദിക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

India

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

India

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.