രവിവര്‍മാ ഭാതഖണ്ഡേ ഭാഗ്യചന്ദ്രഃ സ ഭൂപതിഃ
കലാവന്തശ്ച വിഖ്യാതാഃ സ്മരണീയാ നിരന്തരം
മണിപ്പൂരിലെ ലളിതകലകളെ പോഷിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ഈ രാജാവ് അവിടെ ഭാരതീയ സംസ്‌കാരത്തെ പ്രചരിപ്പിക്കുന്നതില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൃഷ്ണകഥകളെ അധികരിച്ചുള്ള മണിപ്പൂരിനൃത്തത്തെ വികസിപ്പിച്ചത് ഇദ്ദേഹമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)















