Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കട്ടക്കില്‍ കട്ടയ്‌ക്ക് കളിച്ച് ഇന്ത്യ; ആദ്യം തോറ്റു, പിന്നെ ജയിച്ചു, അവസാനം 300 കടന്ന് ജയം, പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 11:22 pm IST
inCricket

കട്ടക്ക്: ആദ്യം തോറ്റു, പിന്നെ ജയിച്ചു. നിര്‍ണായകമായ മൂന്നാമത്തേത് തോല്‍ക്കുമെന്ന പ്രതീതി ഉണ്ടാക്കി വിജയിച്ചു. ആവേശം വാരിവിതറിയ കളിയില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. രോഹിത്തിനും കോഹ്‌ലിക്കും ജഡേജക്കും ഒപ്പം അവസാന നിമിഷം ഇന്ത്യയുടെ വിജയശില്‍പ്പിയായ ശാര്‍ദുല്‍ താക്കൂറിനും സല്യൂട്ട്. 316 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ സ്വപ്‌ന തുടക്കമാണ് നല്‍കിയത്. അര്‍ധസെഞ്ചുറിയോടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. രോഹിത് ശര്‍മ 63 പന്തില്‍ 63 റണ്‍സ് നേടി. 

കെ.എല്‍. രാഹുല്‍ 89 പന്തില്‍ 77 റണ്‍സ് എടുത്തു. നായകന്‍ വിരാട് കോഹ്‌ലി 81 പന്തില്‍ 85 റണ്‍സ് നേടി ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഇളകുന്ന മധ്യനിരയാണ് ഇത്തവണയും ഇന്ത്യക്ക് വിനയായത്. ശ്രേയസ് അയ്യരും ഋഷഭ് പന്തും ഏഴ് റണ്‍സ് വീതം എടുത്ത് കൂടാരം കയറി. കേദാര്‍ ജാദവിനും രണ്ടക്കം കടക്കാനായില്ല. വാലറ്റത്ത് ശാര്‍ദുല്‍ താക്കൂറിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയപോരാട്ടം അവസാനം ലക്ഷ്യത്തിലെത്തിച്ചെന്ന് പറയാം. ജഡേജ 26 പന്തില്‍ നിന്ന് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. താക്കൂര്‍ ആറ് പന്തില്‍നിന്ന് 17 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.  വിന്‍ഡീസിനായി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

നേരത്തെ വിന്‍ഡീസ് അമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി. നായകന്‍ കീറന്‍ പൊള്ളാര്‍ഡിന്റെയും നിക്കോളാസ് പൂരന്റെയും മികവിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്തിയത്. ഓപ്പണര്‍മാരായ എവിന്‍ ലൂയിസ് 21നും ഷായ് ഹോപ്പ് 42 റണ്‍സിനും പുറത്തായി. റോസറ്റണ്‍ ചെയ്‌സ് 38 റണ്‍സ് നേടി പുറത്തായി. ഷിമ്രോണ്‍ ഹേറ്റ്മയര്‍ 37 റണ്‍സ് എടുത്തു. നാല് വിക്കറ്റിന് 144 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ വിന്‍ഡീസിനെ പൊള്ളാര്‍ഡ്-പൂരന്‍ സഖ്യം കരകയറ്റുകയായിരുന്നു. പൂരന്‍ 64 പന്തില്‍ മൂന്ന് സിക്‌സും പത്ത് ഫോറും സഹിതം 89 റണ്‍സ് നേടി. നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് 51 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 74 റണ്‍സ് നേടി പുറത്താകാതെനിന്നു. ഇന്ത്യക്കായി അരങ്ങേറ്റക്കാരന്‍ നവദീപ് സയ്‌നി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.