Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കലാശം കലക്കാന്‍ കോഹ്‌ലിപ്പട : അവസാന ഏകദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 05:02 am IST
in Sports

കട്ടക്ക്: എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. ഇനി കലാശപ്പോരാട്ടം. പരമ്പര വിജയം നിശ്ചയിക്കുന്ന അവസാന ഏകദിനത്തില്‍ ഇന്ത്യയും വിന്‍ഡീസും ഇന്ന് കൊമ്പുകോര്‍ക്കും. ആരു ജയിച്ചാലും അവര്‍ക്ക് പരമ്പര. ബാരാബതി സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.

തുടര്‍ച്ചയായ പത്താം പരമ്പര വിജയം ലക്ഷ്യമിട്ടാണ് കോഹ് ലിപ്പട മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യക്കെതിരായ ആദ്യ ഏകദിന പരമ്പര വിജയം കൈപ്പിടയിലൊതുക്കാനുള്ള ശ്രമത്തിലാണ് കീറോണ്‍ പൊള്ളാര്‍ഡിന്റെ കരീബിയന്‍പട.

വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ പൊളിച്ചടുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഈ വര്‍ഷത്തെ അവസാന മത്സരത്തിലും വിജയക്കൊടി നാട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ടാം മത്സരത്തില്‍ 107 റണ്‍സിന്റെ ഉജ്ജ്വല വിജയം നേടിയതോടെയാണ് പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയത്്. ചെന്നൈയിലെ ആദ്യ മത്സരം വിന്‍ഡീസ് പിടിച്ചു.

വിശാഖപട്ടണത്ത് ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ.എല്‍. രാഹുലിന്റെയും സെഞ്ചുറികളും സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക്കുമാണ് ഇന്ത്യക്ക്് വിജയമൊരുക്കിയത്. 159 റണ്‍സ് കുറിച്ച രോഹിത് കളിയിലെ കേമനുമായി. ഇന്ന് ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ ശര്‍മയ്‌ക്ക് ഒരു റെക്കോഡ് സ്വന്തമാകും. എല്ലാ ഫോര്‍മാറ്റിലുമായി ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിക്കുന്ന ഓപ്പണറെന്ന റെക്കോഡാണ് സ്വന്തമാകുക. നിലവില്‍ ശ്രീലങ്കയുടെ ജയസൂര്യയാണ് ഈ റെക്കോഡിനുടമ. 

നാലാം നമ്പറിലിറങ്ങുന്ന ശ്രേയസ് അയ്യരും വിക്കറ്റ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും മികച്ച ഫോമിലാണ്. ഏറെ പഴി കേട്ട പന്ത് വിശാഖപട്ടണത്ത് തകര്‍ത്തടിച്ചു. അവസാന പോരിലും മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കാം. 

പരിക്കേറ്റ ദീപക് ചഹാറിന് പകരം ടീമിലെത്തിയ ദല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നി ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. കുല്‍ദീപും മുഹമ്മദ് ഷമിയുമൊക്ക അണിനിരക്കുന്ന ഇന്ത്യന്‍ ബൗളിങ് ശക്തമാണ്. 

വിന്‍ഡീസിന്റെ ഹെറ്റ്‌മെയര്‍- ഹായ് ഷോപ്പ് സഖ്യമാണ് അപകടകാരി. ചെന്നൈയില്‍ ഇവരുടെ മികവിലാണ് വിന്‍ഡീസ് വിജയം പിടിച്ചത്്. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും ഇവര്‍ പൊരുതിയെങ്കിലും വിന്‍ഡീസിനെ ജയത്തിലേക്ക് അടുപ്പിക്കാനായില്ല. ബൗളിങ്ങില്‍ ഷെല്‍ഡണ്‍ കോട്രലാണ് അവരുടെ കരുത്ത്. 

ബാരാബതിസ്‌റ്റേഡിയത്തിലെ പിച്ചില്‍ റണ്ണൊഴുമെന്നുറപ്പാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇവിടെ അവസാന ഏകദിനം നടന്നത്. അന്ന് 382 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ ഇന്ന് ടോസ് നേടുന്ന ടീം രണ്ടാമത് ബൗള്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നറുപ്പാണ്. കാരണം രാത്രിയിലെ മഞ്ഞുവീഴ്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.