Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഞ്ഞളില്‍ നിറയുന്ന ഗ്രാമോത്സവം

ഉമbyഉമ
Dec 21, 2019, 05:02 am IST
inSamskriti

ഹൈന്ദവാരാധനകളില്‍ അഭേദ്യമായ ബന്ധമുണ്ട് മഞ്ഞളിന്. താന്ത്രിക, മാന്ത്രിക ചടങ്ങുകള്‍ക്കെല്ലാം അവിഭാജ്യഘടകം. നാഗപ്രീതിയ്‌ക്കും മഞ്ഞളിനെ മാറ്റിനിര്‍ത്താനാവില്ല. അതിപുരാതന കാലം മുതല്‍ ഭാരതത്തില്‍ ശക്തി ആരാധനയ്‌ക്ക് മഞ്ഞളുപയോഗിച്ചിരുന്നു. 

പൂജാ ചടങ്ങുകളുടെ ഇത്തിരി വട്ടത്തിനപ്പുറം വര്‍ഷത്തില്‍ നാലു ദിനം മഞ്ഞളില്‍ ആറാടുന്നൊരു ഗ്രാമമുണ്ട്  മഹാരാഷ്‌ട്രയില്‍. കൊല്‍ഹാപ്പൂര്‍ ജില്ലയിലുള്ള പട്ടാന്‍ കൊഡോളി. ഇവിടെ  ഗ്രാമദേവതയായ വിട്ടല ബീരദേവ് മഹാരാജിന്റെ ജന്മദിനാഘോഷത്തിലാണ് ഈ മഞ്ഞളാറാട്ട്. പരസ്പരം മഞ്ഞള്‍ വാരിയെറിഞ്ഞുള്ള ആഘോഷം.

പട്ടാന്‍ കൊളോഡിയിലെ ആട്ടിടയന്‍മാരുടെ ആരാധനാമൂര്‍ത്തിയാണ് വിട്‌ലബീര്‍ദേവ് (ശിവഭഗവാന്‍). ഗ്രാമീണരൊന്നാകെ ബീര്‍ദേവന്റെ പിറന്നാളാള്‍ തിമിര്‍ത്താഘോഷിക്കാനെത്തും.  ആട്ടിടയരുടെ ആചാര്യനായ ‘ബാബ’ യെ ഘോഷയാത്രയോടെ ആനയിക്കുന്നതാണ്  പ്രധാന ചടങ്ങ്. ഷോലാപ്പൂരിലെ അന്‍ജുന്‍ഗാവിലെ കേലോബ രാജ്ബാവു വാങ്‌മോഡെയാണ് വിട്‌ല ക്ഷേത്രത്തിലെ ഇപ്പോഴത്തെ ബാബ. അടുത്ത ഒരാണ്ടിലെ കൃഷി, വിളവെടുപ്പ്, കാലാവസ്ഥ ഇവയെല്ലാം കര്‍ഷകര്‍ക്ക് അനുകൂലമാണോ, അല്ലയോ എന്നത് ബാബ പ്രവചിക്കും. ഉത്സവം തുടങ്ങുന്നതിന് 17 നാള്‍ മുമ്പ് അന്‍ജുന്‍ഗാവില്‍ നിന്ന് കാല്‍നടയായാണ് ബാബയെത്തുന്നത്.

ബാബയെ സ്വീകരിക്കാന്‍ വര്‍ണക്കുടകളോടെ ജനങ്ങള്‍ നിരനിരയായി കാത്തു നില്‍ക്കും. സംഗീതസാന്ദ്രമായിരിക്കും ഘോഷയാത്ര. കൂറ്റന്‍ ആല്‍മരത്തിനു കീഴെയാണ് ബാബ ഉപവിഷ്ടനാകുന്നത്. അദ്ദേഹത്തിന്റെ  ദേഹത്ത് ഭക്തര്‍ തേങ്ങാപ്പൊടിയും മഞ്ഞള്‍പ്പൊടിയും വാരിയെറിയും. പിറ്റേന്നാളാണ് ആസുരവാദ്യങ്ങളുടെ അകമ്പടിയോടെ ബാബ വിട്‌ല ഭൈരവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്. ആ യാത്രയിലുടനീളം അദ്ദേഹം നൃത്തം ചെയ്തു കൊണ്ട് പ്രവചനങ്ങള്‍ നടത്തും. കന്നഡയിലാണ് പ്രവചനം. ക്ഷേത്രത്തിലെ മുഖ്യപൂജാരി  കൂടെ നടന്ന് അത് മറാഠിയിലേക്ക് പരിഭാഷപ്പെടുത്തും. നാലാം ദിവസം ഉത്സവം കൊടിയിറങ്ങിയാല്‍ ബാബ തിരികെ ഗ്രാമത്തിലേക്ക് മടങ്ങും. എല്ലാ വര്‍ഷവും ഒക്‌ടോബറിലാണ് പട്ടാന്‍ കൊഡോളിലെ ‘മഞ്ഞള്‍ ഉത്സവം’

9400209241

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.