Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഊരുസ്തംഭം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Dec 17, 2019, 06:40 am IST
inSamskriti

കാല്‍തുടയില്‍ മുന്നിലുംപിന്നിലും വശങ്ങളിലുമായുള്ള ഞരമ്പുകളിലും മറ്റ് ചെറുഞരമ്പു(മാന്യ)കളിലും വായു നിറഞ്ഞ് രക്തസഞ്ചാരത്തേയും രക്തുശുദ്ധിയേയും തടസ്സപ്പെടുത്തി കാല്‍ തുടകള്‍ക്ക് ഭാരവും വേദനയും പടികള്‍ കയറാത്തവിധം സ്തംഭനവും  ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഊരുസ്തംഭം. കാല്‍തുടയിലെ അസ്ഥികളില്‍ നിന്ന് മാംസം വിട്ടു പോകുന്നതു പോലെ വേദന അനുഭവപ്പെടും. സ്ത്രീകളിലാണ് ഇത് അധികവും കണ്ടുവരുന്നത്.

ഊരുഭംഗത്തിനുള്ള ലേപനം:ഉങ്ങിന്‍ തൊലി, എരുക്കിന്‍വേലിന്മേല്‍ തൊലി, അമുക്കുരം,കാര്‍ത്തോട്ടി വേര്, കടുക്, ചുക്ക്, മുരിങ്ങവേരിന്മേല്‍ തൊലി, ദേവതാരം, അരത്ത, കുറുന്തോട്ടി വേര് ഇവ ഓരോന്നും 10 ഗ്രാം വീതം വെട്ടി നുറുക്കി നന്നായി ചതച്ച് ഗോമൂത്രത്തില്‍ ചാലിച്ച് തേയ്‌ക്കുക. രണ്ടുമണിക്കൂര്‍ ഇടവിട്ട് ചൂടാക്കി തുടച്ച് കളഞ്ഞ് വീണ്ടും ലേപനം ചെയ്യുക. ഇങ്ങനെ 15 ദിവസം ആവര്‍ത്തിച്ചാല്‍ ഊരുസ്തംഭം ഭേദമാകും. 

കഷായത്തിന്: അരത്ത, വെളുത്തകീഴാര്‍ നെല്ലിവേര്, ആടലോടകവേര്, അകില്‍, കച്ചോലക്കിഴങ്ങ്, വെളുത്ത ആവണക്കിന്‍ വേര്, മുത്തങ്ങാക്കിഴങ്ങ്, കാട്ടുകൊടിവേര്, കല്ലൂര്‍വഞ്ചി, നെല്ലിക്കാത്തൊണ്ട്, കാട്ടുപടവലം, ചെറുതേക്കിന്‍വേര്, പുഷ്‌ക്കരമൂലം, വരട്ടുമഞ്ഞള്‍, കരിങ്കുറിഞ്ഞിവേര്,ചുക്ക്, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരിവേര്, പലകപ്പയ്യാനിവേര്, മൂഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതനവേര്, വന്‍വഴുതനവേര്, ഞെരിഞ്ഞില്‍, ദേവതാരം ഇവ ഓരോന്നും അഞ്ചുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു നുള്ള് ഇന്തുപ്പും ഒരു നുള്ള് തിപ്പലിപ്പൊടിയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക. മുപ്പതു ദിവസം ഇതു സേവിച്ചാല്‍ ഊരുസ്തംഭം ഭേദമാകും. ഈ കഷായം ഊരുസ്തംഭത്തിനു മാത്രമല്ല മറ്റ് പലവാതരോഗങ്ങള്‍ക്കും ശമനൗഷധമാണ്. ഊരുസ്തംഭത്തില്‍ സാധാരണ രീതിയില്‍ തൈലം തേയ്‌ക്കാന്‍ പാടില്ല. എന്നാല്‍ മാന്യാസ്തംഭത്തിന് ഈ പംക്തിയില്‍ കുറിച്ച തൈലമുണ്ടാക്കി തേച്ച് ഉഴിഞ്ഞാല്‍ നാല് ദിവസം കൊണ്ട് പൂര്‍ണമായും ഭേദമാകും. ലേഖകന്‍ ഇത് രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.