Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രവും ക്ഷേത്രജ്ഞനും

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Dec 17, 2019, 06:27 am IST
in Samskriti

ഒരു സുഭാഷിതം ഇങ്ങനെ: 

ക്ഷേത്രേ പാപസ്യകരണം ദൃഢം ഭവതി ഭൂസുരാഃ

പുണ്യക്ഷേത്ര നിവാസേ ഹിപാപമണ്വപി നാചരേത്  

അര്‍ഥം: പുണ്യക്ഷേത്രത്തില്‍ പാപകര്‍മം ചെയ്യുന്നവന്‍ പാപത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ്. അതിനാല്‍ പുണ്യക്ഷേത്രത്തില്‍ വസിക്കുമ്പോള്‍, ഏറ്റവും ചെറുതായിരുന്നാല്‍ പോലും, ഏറ്റവും നിസ്സാരമായിരുന്നാല്‍ പോലും പാപം ചെയ്യരുത്. 

മതപരമോ ആത്മീയമോ ആയ ആരാധനാലയമാണ് ക്ഷേത്രം. കല,ദര്‍ശനം,മതം എല്ലാമടങ്ങുന്ന ആര്‍ഷണകേന്ദ്രം കൂടിയാണിത്. സംസ്‌ക്കാരത്തിന്റെ പ്രധാന സഗുണോപാസനാ ഭൂമികയെന്നും നമുക്ക് ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ഹിന്ദുക്ഷേത്രം ഹൈന്ദവ ധര്‍മത്തിന്റെയും ദര്‍ശനത്തിന്റെയും ഉല്‍പന്നമാണ്. വടക്ക് ഹിമാലയം മുതല്‍ തെക്ക് കന്യാകുമാരിവരേയും പടിഞ്ഞാറ് സിന്ധു നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്രാതടം വരേയും വ്യാപിച്ചിരിക്കുന്ന വിശാലമായ ഭൂവിഭാഗം വലതും ചെറുതുമായ ആയിരമായിരം ക്ഷേത്രങ്ങളുടെ കേളീനിലയനമാണ്. 

സനാതന ധര്‍മത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന് വിഗ്രഹാരാധന. അനാദിയും അമൂര്‍ത്തവുമായ അഖണ്ഡബ്രഹ്മത്തെ ഉപാസിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടേറും. സരൂപാരാധനയും സഗുണോപാസനയും വിധിക്കുന്നത് സാരൂപ്യ സാലോക്യ സായൂജ്യത്തിനു വേണ്ടിയും. സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണമാണ് ഭക്തി. എട്ടു വിധത്തിലുള്ള പ്രതിഷ്ഠാ വിഗ്രഹങ്ങളാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ മൂര്‍ത്തീഭാവം കൈകൊള്ളുന്നു. 

ശൈലീ ദാരുമയീ ലൗഹീലേപ്യാ ലേഖ്യാ ച സൈകതീ

മനോമയീ മണിമയീ   പ്രതിമാഷ്ടവിധാ സ്മൃതാ 

വിശാലമാനുഷ്യകമാണ് സനാതന ധര്‍മം വിളംബരം ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ വെടിപ്പായി പണികഴിപ്പിച്ച് ഉത്സവാദികളും മറ്റും ചിട്ടയായും ക്രമമായും നടത്തേണ്ടതിന്റെ ആവശ്യകത ശ്രീകൃഷ്ണന്‍ ഭാഗവത പുരാണത്തില്‍ ഉദ്ധവരോട് വിശദീകരിക്കുന്നുണ്ട്. 

ഭക്തനും ഭഗവാനുമിടയ്‌ക്ക് ഇണക്കുബന്ധം സ്ഥാപിച്ചെടുക്കാന്‍ പൗരോഹിത്യത്തിന്റെ പ്രതിനിധി ഉണ്ടാവും. മേല്‍ശാന്തി, കീഴ്ശാന്തി, മുട്ടുശാന്തി, പുറ പ്പെടാ ശാന്തി ഇവരൊക്കെയും ഈ വകുപ്പില്‍ പെടും. ഊരാണ്മ(യ്‌മ) യും കാരായ്‌മ(ണ്മ)യും വേറെയും. ഭക്തനും ഭഗവാനും പുരോഹിതനും ചേര്‍ന്ന സമഭുജത്രികോണമാവണം ക്ഷേത്രം.   

പ്രദക്ഷിണം,വന്ദനം,നമസ്‌ക്കാരം എന്നീ ഉപചാരങ്ങളില്‍ കൂടിയാണ് ഭക്തന്‍ ക്ഷേത്രത്തില്‍ ചെന്ന് ക്ഷേത്രജ്ഞനെ ഉപാസിക്കുന്നത്. നമസ്‌ക്കാരത്തിനു ശേഷം ചെയ്യേണ്ട ഉപചാരമാണ് വഴിപാട്. ഈശ്വര സന്നിധിയില്‍ ചെയ്യുന്ന ത്യാഗം തന്നെ വഴിപാട്. കാര്യസിദ്ധ്യാര്‍ഥമാണ് പലരും ക്ഷേത്രത്തില്‍ വഴിപാടു നടത്തുന്നത്. കൈയില്‍ ഒന്നുമില്ലാതെ, രാജാവിനെയോ, ദേവതകളെയോ, ഗുരുവിനെയോ കാണാന്‍ പോകരുതെന്നാണ് പ്രമാണം. രാജാവിന് തിരുമുല്‍ക്കാഴ്ചയും ദേവതയ്‌ക്കു വഴിപാടും ഗുരുവിന് ദക്ഷിണയും കരുതണം. ഈ വഴിപാടില്‍ കൈയിട്ടു വാരുന്നത് മഹാപാപം തന്നെ. 

കുരുക്ഷേത്രത്തില്‍ വെച്ച് അര്‍ജുനനന്‍ ഭഗവാനോട് പറഞ്ഞു; ‘….പാപം ചരതി പുരുഷഃ’. വേണ്ടെന്നു വച്ചിട്ടും മനസ്സ് പാപചിന്തകളില്‍ പെടുന്നു. മനുഷ്യന് പാപ വാസനയേറും. പാപാത്മാവാകാതിരിക്കാന്‍ അര്‍ജുനനോട് രണ്ടു കാര്യങ്ങളുപദേശിച്ചു ശ്രീകൃഷ്ണന്‍. ഒന്ന് അഭ്യാസം, രണ്ട് വൈരാഗ്യം. ലോകം പാപികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു. ഒരു പാപകര്‍മവും പുണ്യക്ഷേത്രത്തിലുണ്ടാവരുത്. അതു ഭഗവാന്‍ പൊറുക്കുകയില്ല. ശിക്ഷ കഠിനമാകും. തീര്‍ച്ച. 

പാപഭീതി, സംഘനീതി, ദൈവ പ്രീതി. ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുണ്ടാവേണ്ടത് ഈ നൈതികസമസ്യയാവണം. വിശ്വാസം രൂഢിയാവണം. നിര്‍മാണം, ധാരണം, പാലനം, പോഷണം എന്നീ പടവുകളിലൂടെ വിശ്വാസം അനന്യഭക്തിയായി രൂപപ്പെടണം. ഇതിനു സഹായിക്കുന്നത് ക്ഷേത്രം തന്നെ. അന്നദാനവും ആനയുമില്ലെങ്കില്‍ അമ്പലത്തിലാളില്ലാത്ത ദുരവസ്ഥ സനാതന ധര്‍മത്തിനു ഭൂഷണമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.