Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമരത്തില്‍ പകച്ച് സിപിഎം, മുതലെടുക്കാന്‍ സിപിഐ

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Dec 15, 2019, 06:48 am IST
inKerala

കൊല്ലം: കാഷ്യു കോര്‍പ്പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളും സ്തംഭിച്ചിട്ട് ഒരാഴ്ച. 14,000 വരുന്ന സ്ത്രീതൊഴിലാളികള്‍ യൂണിയന്‍ വ്യത്യാസമില്ലാതെ സമരത്തിലായിട്ടും പ്രശ്‌നപരിഹാരമില്ല. തൊഴിലാളിരംഗത്ത് നമ്പര്‍ വണ്‍ നടിക്കുന്ന സിഐടിയുവും മാതൃസംഘടനയായ സിപിഎമ്മും രാഷ്‌ട്രീയ പിന്തുണയില്ലാതെ സ്ത്രീശക്തി നടത്തുന്ന സമരം കണ്ട് പകച്ചിരിക്കുന്നു.

തൊഴിലാളികള്‍ക്കെതിരെ ഒന്നും പറയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിപിഎം. ആദ്യ ദിനങ്ങളില്‍ ചില തൊടുന്യായങ്ങള്‍ നിരത്തിയെങ്കിലും ആയുസുണ്ടായില്ല. സമരം ചെയ്യുന്നവര്‍ക്ക് നേതൃത്വം നല്‍കുന്ന ചിലരെ പരിഹസിച്ചായിരുന്നു ഇത്. സ്വന്തം പക്ഷത്ത് ന്യായം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 16ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് വിവിധ യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുകയാണ് കാഷ്യു കോര്‍പ്പറേഷന്‍. സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ സംഘടിതമായാണ് രംഗത്തുള്ളത്. സമരത്തോട് മാനേജ്‌മെന്റ് കാട്ടുന്ന അവഗണനയോടുള്ള പ്രതിഷേധം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് സിപിഎമ്മും തിരിച്ചറിയുന്നു. 

അതേസമയം, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയാകട്ടെ തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ട് മുഖം രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. രാജ്യത്ത് അവരുടെ ഏക ശക്തികേന്ദ്രമായി വിശ്വസിക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിവിധ ഫാക്ടറികളുടെ പടിക്കല്‍ സമരക്കാര്‍ക്ക് മുന്നില്‍ ഐക്യദാര്‍ഢ്യവുമായി എത്തുകയും കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിനെതിരെ പ്രസംഗിക്കുകയുമാണിപ്പോള്‍ സിപിഐക്കാര്‍. അഞ്ചല്‍ പനച്ചവിളയില്‍ സിപിഐയുടെ ജില്ലാ അസി. സെക്രട്ടറിയായ പി.എസ്. സുപാലാണ് കഴിഞ്ഞ ദിവസം ഫാക്ടറി ഉപരോധം ഉദ്ഘാടനം ചെയ്തത്. 

ഗ്രേഡിങ് തൊഴിലാളികള്‍ക്ക് വേര്‍തിരിക്കാനുള്ള നിലവിലെ 80 കിലോ പരിപ്പ് 100 കിലോയായി വര്‍ധിപ്പിച്ചതും അതുവഴി മറ്റ് ആനുകൂല്യ നിഷേധവുമാണ് സമരത്തിന് കാരണമായത്. സിഐടിയു നേതാവ് കൂടിയായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തൊഴിലാളികളെ വഞ്ചിക്കുന്നതായാണ് സിപിഐയുടെ പ്രചാരണം. വെള്ളിയാഴ്ച കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം 250 സ്ത്രീതൊഴിലാളികള്‍ ഉപരോധിച്ചു. സമരത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഓഫീസിലേക്ക് തള്ളിക്കയറി. വനിതാ പോലീസിനെ ഉപയോഗിച്ചാണ് രാവിലെയും വൈകിട്ടും ഇവിടെ സമരക്കാരെ നേരിട്ടത്. മറ്റൊരു സ്ഥാപനമായ കാപ്പക്‌സിലെ ഗ്രേഡിങ് ജോലി സ്വഭാവം കോര്‍പ്പറേഷന്‍ ഫാക്ടറികളിലും നടപ്പാക്കുമെന്ന നിലപാടിലാണ് ചെയര്‍മാന്‍. ഇത് കാരണം വരും ദിവസങ്ങളിലും സമരം ശക്തമാകാനാണ് സാധ്യത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.