Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാരമ്പര്യ ചികിത്സാരീതികള്‍ – അപബാഹുകം

പ്രകൃതിയുടെ വരദാനം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Dec 13, 2019, 05:13 am IST
inSamskriti

കൈ പിറകിലേക്കും വശങ്ങളിലേക്കും മുകളിലേക്കും ചലിപ്പിക്കാനാവാതെ വരുന്ന വാതരോഗത്തെയാണ് അപബാഹുകം എന്നു പറയുന്നത്. അപബാഹുകം ബാധിച്ചാല്‍, തീരെ ചെറിയ ഭാരം പോലും ഉയര്‍ത്താനാവില്ല. ഒരു ജഗ്ഗിലെ വെള്ളം മറ്റൊന്നിലേക്ക് പകര്‍ത്താനാവാത്ത അവസ്ഥയിലെത്തും. തുണി അലക്കി അഴയില്‍ വിരിച്ചിടാനും കൈയുര്‍ത്തി എറിയാനും ബസില്‍ കയറിയാല്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടായിരിക്കും. അപബാഹുക രോഗികളുടെ കൈകളുടെ ചുമല്‍ മുതല്‍ മുട്ടു വരെയുള്ള ഭാഗവും കൈപ്പലയ്‌ക്കു പിറകിലുള്ള മസിലും  ശോഷിച്ചിരിക്കും. പ്രമേഹരോഗികളില്‍ ഈ വാതം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അപബാഹുകത്തിനുള്ള തൈലം: 

മഞ്ഞള്‍,അരത്ത, മരമഞ്ഞള്‍ത്തൊലി, കുറുന്തോട്ടി വേര്, മുത്തങ്ങാക്കിഴങ്ങ്, ഇരട്ടിമധുരം, ഇന്തുപ്പ്  ഇവ ഓരോന്നും 15 ഗ്രാം വീതമെടുത്ത് ഒരു ലിറ്റര്‍ ചെറുനാരങ്ങാ നീരും ചേര്‍ത്ത് അര ലിറ്റര്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേയ്‌ക്കുന്നത് അപബാഹുകം ശമിക്കാന്‍ വളരെ ഗുണകരമാണ്. 

സേവിക്കാന്‍ കഷായം:

പ്രസാരിണി, കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി വേര്, അമുക്കുരം, നായ്‌ക്കുരണവേര്, വെളുത്ത ആവണക്കിന്‍ വേര്, അരത്ത, വരട്ടുമഞ്ഞള്‍, സൂചിഗോതമ്പ്, ഞെരിഞ്ഞില്‍, ശതാവരിക്കിഴങ്ങ്, ശതകുപ്പ, ഇവ ഓരോന്നും 10 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു നുള്ള് ഇന്തുപ്പും  ( 25 മില്ലി ഗ്രാം)  പത്തു തുള്ളി എള്ളെണ്ണയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. 

എള്ളെണ്ണയ്‌ക്ക് പകരം കാര്‍പ്പസാസ്ത്യാദി തൈലമോ, നാരായണ തൈലമോ ചേര്‍ക്കുന്നതും വളരെ ശ്രേഷ്ഠമാണ്.   

അരച്ചു തേയ്‌ക്കാന്‍:  

മുരിങ്ങാത്തൊലി, കടുക, പുകയറ, ഇന്തുപ്പ്, മഞ്ഞള്‍ ഇവ ആവണക്കെണ്ണയില്‍ അരച്ച് കുഴച്ച് തേയ്‌ക്കുന്നത് നല്ലതാണ്. ഔഷധ തൈലപ്രയോംമില്ലാതെ തട്ട്, മര്‍മചികിത്സകള്‍ കൊണ്ട് ഇത് പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. ലേഖകന്‍ ഈ ചികിത്സ നടത്തിവരുന്നുണ്ട്. കൊല്ലം കല്ലും താഴത്ത് കെ. 

പി. നിവാസില്‍ പ്രകാശന്‍ ഗുരുക്കള്‍ ( ഫോണ്‍: 9447347993) ഇത് ചെയ്യുന്നുണ്ട്.

9446492774

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Thiruvananthapuram

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.