Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിലപാടില്ലായ്‌മയുടെ ഉദാഹരണം; 2012ല്‍ പൗരത്വ ബില്ലിനായി സിപിഎം; 2019ല്‍ എതിര്‍ത്ത് രംഗത്ത്

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 12, 2019, 05:11 am IST
inIndia

ന്യൂദല്‍ഹി: സിപിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ. 2012ല്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട സിപിഎം 2019ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയത് നിലപാടില്ലായ്‌മയുടെ ഉദാഹരണം. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണമെന്നും ഇതിനായി നിയമ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ട് 2012 മെയ് 22ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അയച്ച കത്ത് പുറത്ത്. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും നിയമനിര്‍മാണമടക്കം നടപ്പാക്കണമെന്നുമായിരുന്നു കാരാട്ടിന്റെ ആവശ്യം. 

2012 ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പാസാക്കിയ പ്രമേയത്തിലും ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമത്തില്‍ ഇവര്‍ക്കായി ഭേദഗതി വരുത്തണമെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികളുടെ ന്യായമായ ആവശ്യത്തെ സിപിഎം പിന്തുണയ്‌ക്കുന്നതായും പ്രമേയത്തിലുണ്ട്. എന്നാല്‍, പാര്‍ട്ടി നിലപാട് എന്തിന്റെ പേരിലാണ് ഇപ്പോള്‍ മാറ്റിയതെന്ന് വ്യക്തമല്ല. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

ബംഗാളി അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കാരാട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സാമ്പത്തിക കാര്യങ്ങളാല്‍ ഇന്ത്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നവരുടേതിന് സമാനമായി ബംഗ്ലാദേശി പൗരത്വ വിഷയം കാണരുത്. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് നിയന്ത്രിക്കുന്ന 2003ലെ പൗരത്വ ഭേദഗതി നിയമത്തിലെ രണ്ട്(ഐ) ഉപവാക്യത്തില്‍ ഭേദഗതി വരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കണമെന്നായിരുന്നു സിപിഎം നിലപാട്. 

2003ല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ധാരണ ഉണ്ടായില്ലെന്നും ഒരു പതിറ്റാണ്ട് പൂര്‍ത്തിയായ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. ആധാര്‍ നടപ്പാക്കുന്ന സമയമായതിനാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് തിരികെ അയയ്‌ക്കപ്പെടുമോയെന്ന് ഭയമുണ്ടെന്നും കത്തിലുണ്ട്. 

നമശൂദ്ര, പോണ്ട്ര കത്രിയ, മാഝി തുടങ്ങിയ ഹിന്ദു പട്ടികജാതി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് പൗരത്വത്തിന് അര്‍ഹതയുള്ളവരെന്നും കാരാട്ട് കത്തില്‍ വിശദീകരിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷ ജനവിഭാഗത്തിന് വേണ്ടി 2003ല്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗ ഭാഗങ്ങള്‍ പരാമര്‍ശിച്ചാണ് കാരാട്ട് കത്തയച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.