Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹരിയാനയെ ഇടിച്ചിടാനൊരുങ്ങി ഇന്ദ്രജ; ഫൈനലില്‍ ഹരിയാനയുടെ നൂപുറിനെ നേരിടും

കെ. സതീശന്‍ by കെ. സതീശന്‍
Dec 8, 2019, 06:03 pm IST
in Sports

കണ്ണൂര്‍: കേരളത്തിന്റെ കെ.എ. ഇന്ദ്രജ ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 69 കിലോ വിഭാഗത്തിന്റെ ഫൈനലില്‍ കടന്നു. അതേസമയം മറ്റ് മലയാളി താരങ്ങളായ  അനശ്വരയും അഞ്ജു സാബുവും സെമയില്‍ തോറ്റു. ഇവര്‍ക്ക്് വെങ്കലം ലഭിക്കും.  ഉത്തര്‍പ്രദേശിന്റെ ഇംമ്രോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഇന്ദ്രജ ഫൈനലില്‍ കടന്നത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ദ്രജ ഹരിയാനയുടെ നൂപുറിനെ നേരിടും. 

81 കിലോ വിഭാഗം സെമിഫൈനലില്‍ കേരളത്തിന്റെ  അനശ്വര ഹരിയാനയുടെ അനുപമയോട് തോറ്റു. 45 കിലോ വിഭാഗം സെമിയില്‍ ഓള്‍ ഇന്ത്യ പോലീസിന്റെ കെ.ബീന ദേവിയാണ് കേരളത്തിന്റെ അഞ്ജു സാബുനിനെ തോല്‍പ്പിച്ചത്.  45 കിലോ വിഭാഗം ഫൈനലില്‍  കെ. ബീനാദേവി റെയില്‍വേയുടെ മോണിക്കയെ നേരിടും.  48 കിലോ വിഭാഗം ഫൈനലില്‍  റെയില്‍വേയുടെ ജ്യോതി ഹരിയാനയുടെ റീത്തു ഗ്രേവാളിനെ എതിരിടും.

51 കിലോ വിഭാഗത്തില്‍ ഓള്‍ ഇന്ത്യാ പോലീസിന്റെ എം. മീനാകുമാരിദേവി റെയില്‍വേയുടെ മീനാക്ഷിയെയും 54 കിലോയില്‍ റെയില്‍വേയുടെ സോണിയ ഹരിയാനയുടെ സാക്ഷിയെയും നേരിടും. 57 കിലോയില്‍ ഹരിയാനയുടെ സാഷി ചോപ്ര റെയില്‍വേയുടെ പവിത്രയുമായും 60 കിലോ വിഭാഗത്തില്‍ റെയില്‍വേയുടെ പിലാവോ ബസുമതാരി അസ്സമിന്റെ അംഗുഷിത ബോറോയുമായും മത്സരിക്കും. 64 കിലോ വിഭാഗത്തില്‍ രാജസ്ഥാന്റെ ലളിത റെയില്‍വെയുടെ മീനാക്ഷിയുമായും 75 കിലോയില്‍ ഉത്തര്‍പ്രദേശിന്റെ ഷൈലി സിംഗ് റെയില്‍വേയുടെ ഭാഗ്യബതി കചാരിയയുമായും മത്സരിക്കും. 81 കിലോ വിഭാഗത്തില്‍ ഓള്‍ ഇന്ത്യാ പോലീസിന്റെ കവിതാ ചഹല്‍ ഹരിയാനയുടെ അനുപമയെ നേരിടും. ഫൈനല്‍ മത്സരങ്ങള്‍ രണ്ട് മണിക്ക് ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

World

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.