Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൂന്താനത്തിന്റെ ഭക്തി

ശ്രീജ വാര്യര്‍byശ്രീജ വാര്യര്‍
Dec 8, 2019, 06:42 am IST
inSamskriti

ജ്ഞാനപ്പാനാകര്‍ത്താവായ  പൂന്താനം ഒരു പരമഭക്തനായിരുന്നു  . കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ജനിച്ച  ഒരു  സാധുബ്രാഹ്മണന്‍ . ഗുരുവായൂരപ്പന്റെ  എണ്ണിയാലൊടുങ്ങാത്ത ഭക്തരില്‍ ഒരാള്‍. ആ ഭക്തിയിലെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും ഭഗവാന്‍ തിരിച്ചറിഞ്ഞു . അതിനെ  പരമഭക്തിയുടെ/നിഷ്‌കാമഭക്തിയുടെ തലത്തിലേക്ക് ഉയര്‍ത്തുവാന്‍  ഭഗവാന്‍  ഉത്സാഹിച്ചു. നമ്മുടെ ഭക്തി  നിഷ്‌കാമ /പരമ തലത്തിലേയ്‌ക്കെത്തിയാലുള്ള അവസ്ഥ  എന്താണെന്നറിയാമോ? നമ്മള്‍ അത്  അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ ഭക്തി ഭഗവാനോടായിരുന്നില്ല  എന്നുമാത്രം.  

കൗമാരത്തില്‍ എതിര്‍ലിംഗകാരോട് സവിശേഷമായൊരു  ഇഷ്ടം തോന്നാത്തവര്‍  വളരേ ചുരുക്കമാണല്ലോ. ആ  ദിവസങ്ങളില്‍ നമ്മുടെ മാനസികാവസ്ഥ എന്തായിരുന്നു.  കാണുന്നതെല്ലാം ആ പ്രേമരൂപം … കേള്‍ക്കുന്നതെല്ലാം ആ  മോഹനനാദം…  ചെയ്യുന്നതിലെല്ലാം  ആ അദൃശ്യസാന്നിധ്യം… അല്ലേ .. ? നമ്മുടെ അകത്തും പുറത്തും  ആ മോഹനചൈതന്യം മാത്രമേയുള്ളൂ. നമ്മുടെ ചിന്തകളും ലോകവും ആ ഒറ്റനക്ഷത്രത്തിന്റെ  വെള്ളിവെളിച്ചത്തില്‍ ഭാസുരമാകുന്നു. ഹാ… എത്ര സുന്ദരമായ  ലോകം !! എന്തൊരു ആനന്ദകരമായ നിമിഷങ്ങള്‍ !!. പക്ഷെ …ഇതെല്ലാം  അല്പകാലമേയുള്ളൂ .. കാരണം ഈ സ്‌നേഹം കാമമെന്ന ശത്രുവിന് അടിമപ്പെട്ടതായിരുന്നു. പ്രണയം/ ആരാധന /ഭക്തി  ആ കാമത്തിന്റെ അടിമയായിരുന്നു. ഈ പ്രണയം ഉള്ളിന്റെയുള്ളിലെ  ശുദ്ധചൈതന്യത്തോടാണെങ്കിലോ? നിത്യമായതും നഷ്ടപ്പെടാത്തതുമായ  പ്രണയാവസ്ഥയും അതിലൂടെ കിട്ടുന്ന പരമാനന്ദലഹരിയും  എന്നുമെന്നും  അനുഭവിക്കാം. അത്തരം  പ്രണയമാണ് പരമഭക്തി. അത് ഏതെങ്കിലും  രൂപത്തോടോ കലയോടോ  ആകാം. അത്തരം പ്രണയം യാതൊന്നിനും അടിമയല്ല .  പ്രണയിക്കുന്നവനും പ്രണയിക്കപ്പെടുന്നതും തമ്മിലുള്ള ഒരു  ആനന്ദാവസ്ഥയാണ് ഭക്തി .  അതെങ്ങനെ എന്നു അല്പജ്ഞാനികളായ നമുക്ക് തോന്നിയേക്കാം. നമ്മുടെ ഉള്ളിലുള്ള  അപരിമേയമായ ശക്തിയ്‌ക്ക്  ഇതൊക്കെ സാധ്യമാകും. അതിന് നമ്മുടെ ശത്രുക്കളെ  തോല്പിച്ചാല്‍മാത്രം മതിയാകും. എനിക്ക് ആരും ശത്രുക്കളായില്ല.എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരല്ലേ നമ്മളില്‍ ചിലര്‍ .? അങ്ങനെ ഉറപ്പിച്ചുപറയാന്‍ വരട്ടെ. നമ്മുടെ ജീവിതം ഒരു യുദ്ധമാണ്. ശത്രുക്കളോട് നിരന്തരം പടവെട്ടി തളര്‍ന്നുപോകുന്ന നമ്മളെ നാം അറിയുന്നതേയില്ല.

ജീവിതമെന്ന യുദ്ധഭൂമിയില്‍  ആരാണ് നമ്മുടെ ശത്രുക്കള്‍? സഹജീവികളല്ല . മറ്റുജീവജാലങ്ങളോ പ്രകൃതിയോ ഒന്നുമല്ല. കാമം , ക്രോധം , മോഹം , ലോഭം , മദം , മത്സരം… ഇവരാണ് നമ്മുടെ ശത്രുക്കള്‍ . ഇവര്‍ നമ്മെ കീഴടക്കി അടിമകളാക്കി വച്ചിരിക്കുന്നു. ഇവരുടെ കീഴില്‍ ഇവരുടെ  കളിപ്പാവകളായി നമ്മള്‍  അബോധാവസ്ഥയില്‍  പേക്കൂത്തുകളാടികൊണ്ടേയിരിക്കുന്നു. ഇവരില്‍നിന്നും  മോചിതരാകുക എന്നത്  വളരെ വിഷമകരമായ കാര്യമാണ്.

                                                                                                                                 9061897058

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.