Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ബൈക്ക് തടഞ്ഞ് പണംതട്ടിയ മൂന്ന് പേർ പിടിയില്‍, പ്രതികൾ സജീവ സിപി‌എം പ്രവർത്തകർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 12:46 pm IST
in Local News

പാനൂര്‍: മൊകേരിയില്‍ പണവുമായി പോവുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞ് പണം തട്ടിപ്പറിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ക്രിമിനല്‍ സംഘത്തെ പിടികൂടിയത്. സജീവ സിപിഎം പ്രവര്‍ത്തകരായ മുത്താറിപ്പീടികയിലെ തെക്കിലാണ്ടിയില്‍ ജുബീഷ് (28), മൊകേരി കടേപ്രത്തെ ബൈത്തുല്‍ സൈനയില്‍ എം.പി. ഷിനോസ് (25), കടേപ്രത്തെ കൃഷ്ണാലയത്തില്‍ കെ.എം. സനില്‍ (24) എന്നിവരാണ് പിടിയിലായത്. 

കുഴല്‍പണ ഇടപാടുമായി ബന്ധമുള്ള ഷിനോസ് മറ്റ് പ്രതികളെ സംഘത്തില്‍ ചേര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. പിടിയിലായവര്‍ക്ക് ലഭിച്ച വിഹിതം ഇവരുടെ വീടുകളില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഹവാല പണം തട്ടിയെടുത്ത് ആര്‍ഭാട ജീവിതം നയിക്കലാണ് പ്രതികളുടെ രീതിയെന്ന് പോലീസ് വെളിപ്പെടുത്തി. കണക്കില്ലാത്ത പണമായതിനാല്‍ കവര്‍ച്ചക്കിരയാവുന്നവര്‍ പരാതി നല്‍കാന്‍ കൂട്ടാക്കാത്തത് ഇത്തരം പിടിച്ചുപറിക്കാര്‍ക്ക് തുണയാവുകയാണ്. 

കഴിഞ്ഞ 26ന് രാവിലെ 11 മണിയോടെ ചമ്പാട് അരയാക്കൂല്‍ സ്വദേശി അഷ്‌റഫ് ലത്തീഫില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിപ്പറിച്ചത്. കൂരാറ-മാക്കൂല്‍പ്പീടിക റോഡില്‍ ഗവ. ഹോമിയോ ഡിസ്പന്‍സറിക്കടുത്ത് വെച്ചാണ് 8,64,000 രൂപ തട്ടിയെടുത്തത്. സംഘത്തില്‍ പെട്ട നാലുപേര്‍ ഒളിവിലാണുള്ളതെന്നും ഇവരെയും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇതില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും ഉള്ളതായി സൂചനയുണ്ട്. മൊകേരിയിലെ സിപിഎം നേതാക്കള്‍ ഹവാല പണക്കാരുമായി ഇടപ്പെട്ട് കേസ് ഒതുക്കാനും ശ്രമിച്ചിരുന്നു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

പാനൂര്‍ മേഖലയില്‍ കുഴല്‍പ്പണക്കാരില്‍ നിന്നും പണം തട്ടുന്ന സംഘത്തിനെതിരെ പാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ ശക്തമായ നടപടിയെടുത്ത് നിരവധി പേരെ അറസ്റ്റു ചെയ്‌തെങ്കിലും പണം തട്ടല്‍ വീണ്ടും കൂടുതല്‍ സജീവമാകുകയാണ്. അറസ്റ്റിലായ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തിലടക്കം പ്രതികളാണ്. പാത്തിപാലം, മുത്താറിപ്പീടിക ഭാഗത്തെ സ്ഥിരം ക്രിമിനിലുകളാണിവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.