Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരസാന്നിദ്ധ്യത്തിന്റെ അനുഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 05:29 am IST
in Samskriti

ചിലര്‍ ഇങ്ങനെ ചോദിക്കും;  ഈശ്വരന്‍ ഒരുവന്റെ ഹൃദയത്തില്‍തന്നെ കുടികൊള്ളുകയല്ലേ? പിന്നെ ക്ഷേത്രത്തില്‍പോകേണ്ട ആവശ്യം എന്താണ്? ഈശ്വരനാമം ആയിരം ആവര്‍ത്തി ജപിക്കേണ്ടതുണ്ടോ? ഈശ്വരനെ ഒരു പ്രാവശ്യം വിളിച്ചാല്‍ പോരെ? അതേ,അതു ശരിയാണ്. ഈശ്വരന്‍ ഹൃദയത്തില്‍തന്നെയുണ്ട്. അവിടുന്ന് അത്രമാത്രം സമീപവര്‍ത്തി തന്നെ. പക്ഷേ നിങ്ങള്‍ ഈശ്വരസാന്നിദ്ധ്യം അനുഭവിക്കുന്നുണ്ടോ? നിങ്ങള്‍ ഈശ്വരന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ? ഈശ്വരനുമായി ഒരിക്കലെങ്കിലും നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ? ഈശ്വരനാമം ഉച്ചരിക്കുമ്പോള്‍ ഹൃദയം ആസകലം അലിഞ്ഞ് സ്വയം വിസ്മരിക്കാന്‍ കഴിയുമാറ് അത്രകണ്ട് (ഈശ്വര)പ്രേമം നിങ്ങള്‍ക്കുണ്ടോ? ആ നില പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ എങ്ങും പോകേണ്ടതില്ല. എന്നാല്‍ ആ രീതിയിലുള്ള ഹര്‍ഷോന്മാദമായ പ്രേമം സാധനാനുഷ്ഠാനങ്ങളുടെയെല്ലാം പരിണതഫലമായി ഉണ്ടാകുന്നതാണ്. 

നാമവും ഹൃദയഹാരിയായ ദിവ്യരൂപമുള്ള ഇഷ്ടദേവതയുടെ-സഗുണേശ്വരന്റെ-ഉപാസനയും ആരംഭിക്കുന്നത് വിധിപൂര്‍വ്വകമായ ആരാധനയോടുകൂടിയാണ്. രൂപം ഹൃദയത്തെ വശീകരിക്കുന്നു.  നാമം പീയൂഷസമാനമായ മാധുര്യത്തിന്റെ ഉറവിടം ആയിത്തീരുന്നു. നാമത്തിന്റെയും രൂപത്തിന്റെയും അവലംബം മുഖേന ധ്യാനവും പുരോഗമിക്കുന്നു. ഭക്ത്യാസക്തവും ക്രമാനുഗതവുമായ ആരാധനയും ധ്യാനവും നിങ്ങളെ ദിവ്യഭാവത്തിലേക്കു നയിക്കുന്നു. ആരാധനയും ധ്യാനവും ദിവ്യഭാവത്തില്‍ വിലയിക്കുമ്പോള്‍,സമസ്തരൂപങ്ങളും ഈശ്വരരൂപങ്ങളാണെന്ന അതീന്ദ്രിയാനുഭൂതി സിദ്ധിക്കും. (സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.