Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസഫ്-ജോസ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍; അകലക്കുന്നത്ത് രണ്ടിലയുമായി ജോസഫ്

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Dec 4, 2019, 04:18 am IST
in Kerala

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം നേതൃത്വങ്ങള്‍ വാക്‌പോരുകള്‍ തുടരുന്നതിനിടെ ശക്തിപരീക്ഷണത്തിനും തയാറെടുക്കുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ആറാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മുമ്പ് കെ.എം. മാണി-പി.ജെ. ജോസഫ് സൗഹൃദ മത്സരം നടന്നിട്ടുള്ള വാര്‍ഡാണിത്. അന്ന് നാലു വോട്ടിന്റെ മേല്‍ക്കൈ മാണിക്ക് ലഭിച്ചു.

മുന്നണിയിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്സില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് വന്നത് കോണ്‍ഗ്രസ്സിനെയാണ് ഏറെ വിഷമിപ്പിക്കുന്നത്. അനുരഞ്ജന ചര്‍ച്ചകളെല്ലാം വൃഥാവിലായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് നേതൃത്വം ഉഴലുകയാണ്. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയിലാണ് പി.ജെ. ജോസഫ് വിഭാഗം പ്രചരണരംഗം കൊഴുപ്പിക്കാനൊരുങ്ങുന്നത്.

കേരളാ കോണ്‍ഗ്രസ് (എം)ലെ ബേബി പന്തലാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ പാര്‍ട്ടിക്ക് ആധിപത്യമുണ്ടെങ്കിലും 

പാലായിലെ അതേ അവസ്ഥയാണ് ജോസ് വിഭാഗത്തിന്  സംഭവിച്ചത്. കേരളാ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ ലഭ്യമായത് ജോസഫ് പക്ഷത്തിനാണ്. മറുപക്ഷത്തിന് ഫുട്‌ബോളും. ജോസഫ്  വിഭാഗത്തില്‍ നിന്ന് യൂത്ത്ഫ്രണ്ട് നേതാവ് ബിപിന്‍ തോമസും, ജോസ് വിഭാഗത്തില്‍ നിന്ന് ജോര്‍ജ് തോമസുമാണ് രംഗത്തുള്ളത്.

തര്‍ക്കങ്ങള്‍ക്കിടെ ഇതില്‍ ഏതെങ്കിലുമൊരു കക്ഷിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ലഭിക്കുന്നതും ഇതാദ്യമാണ്. ഇത് നേട്ടമായി ഉയര്‍ത്തിക്കാട്ടി യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്ന പ്രചാരണത്തിനായിരിക്കും ജോസഫ് വിഭാഗം മുന്തിയ പരിഗണന നല്‍കുക. 

പാര്‍ട്ടിയുടെ മുന്‍നിരനേതാക്കളായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തുന്നുണ്ട്.

കെ.എം. മാണിയുടെ മരണത്തെ തുടര്‍ന്ന് പിളരാതെ പിളര്‍ന്ന് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഇരുചേരികളും മുഖാമുഖം നിന്ന് വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത് ഇതാദ്യമാണ്. ഇരുകൂട്ടര്‍ക്കും ഈ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമായി മാറിക്കഴിഞ്ഞു. ബിജെപിയുടെ പി.കെ. രഞ്ജിത്തും എല്‍ഡിഎഫ് സ്വതന്ത്രനായ ആന്റോയുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

Kerala

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

Kerala

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

Kerala

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

പുതിയ വാര്‍ത്തകള്‍

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.