Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകം; ആസൂത്രകന്‍ കൊടുംഭീകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 03:44 am IST
inKerala

മലപ്പുറം: പാലൂര്‍ മോഹനചന്ദ്രനടക്കം ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കിയതും പ്രചോദനമേകിയതും കൊടുംഭീകരന്‍ ഹുസൈന്‍ മുസ്ലിയാര്‍. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ സലീമിന്റെ വെളിപ്പെടുത്തലാണിത്.

തൊഴിയൂര്‍ സുനില്‍, പാലൂര്‍ മോഹനചന്ദ്രന്‍, മതിലകം സന്തോഷ്, വാടാനപ്പള്ളി രാജീവ്, കൊല്ലങ്കോട് മണി, കാര്‍ത്തല താമി എന്നിവരെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയെന്ന ഭീകരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പഴുന്നാന ഹുസൈന്‍ മുസ്ലിയാരാണെന്ന് സലീം അന്വേഷണ സംഘത്തോട് സമ്മതിച്ചു. മതപണ്ഡിതനെന്ന വ്യാജേനയാണ് ഇയാള്‍ മുസ്ലീം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഖുറാന്‍ സൂക്തങ്ങളെ വളച്ചൊടിച്ച് മറ്റ് മതസ്ഥരെ കൊന്നൊടുക്കാന്‍ പ്രലോഭിപ്പിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്താല്‍ തന്നെ കേസ് വഴിമാറി പോകുമെന്ന് ഇയാള്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. സ്വന്തം വീട്ട് മുറ്റത്ത് നിന്ന് സലീമടക്കമുള്ളവര്‍ക്ക് മണ്ണ് വാരി നല്‍കിയ ശേഷം ഇത് പോലീസിന്റെ മുഖത്തെറിഞ്ഞാല്‍ മതി അവര്‍ക്ക് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും മുസ്ലിയാര്‍ പറഞ്ഞിരുന്നു. ഓരോ കൊലപാതകത്തിന് ശേഷവും കേസുകള്‍ വഴിമാറിയതോടെ ഇയാള്‍ക്ക് അനുയായികള്‍ വര്‍ധിച്ചു.

സുനില്‍ വധക്കേസില്‍ നിരപരാധികള്‍ അറസ്റ്റിലാകുകയും സന്തോഷ്, രാജീവ്, മോഹനചന്ദ്രന്‍ കൊലപാതകങ്ങള്‍ അപകടമരണങ്ങളായി ചിത്രീകരിക്കപ്പെടുകയും ചെയ്തതോടെ തീവ്രവാദി സംഘത്തിന്റെ ആത്മവിശ്വാസം കൂടി. ഈ സംഭവങ്ങളെല്ലാം രഹസ്യയോഗങ്ങളില്‍ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ നേതാക്കള്‍ പറയുകയും കൂടുതല്‍ പേരെ വകവരുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. സന്തോഷ് വധക്കേസില്‍ ഹുസൈന്‍ മുസ്ലിയാരെ പോലീസ് പ്രതി ചേര്‍ത്തിരുന്നെങ്കിലും സാക്ഷി കൂറുമാറിയതോടെ വെറുതെ വിടുകയായിരുന്നു.

സുനില്‍ വധക്കേസില്‍ സലീം അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ മുസ്ലിയാര്‍ വിദേശത്തേക്ക് കടന്നു. സൗദി അറേബ്യയിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.