Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വില്ലൊടിഞ്ഞിട്ടും ഡിഞ്ചൂസര്‍ പൊരുതി; ഒടുവില്‍ നേപ്പാള്‍ ഔട്ട്, ഇന്ത്യക്ക് സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2019, 05:53 am IST
in Sports

തിരുവനന്തപുരം: അന്തര്‍ദേശീയ അമ്പെയ്‌ത്ത് മത്സരത്തിന് ഡിഞ്ചൂസര്‍ നേപ്പാളിലേക്ക് പോയത് പഴഞ്ചന്‍ വില്ലുമായി. കഴിഞ്ഞ ദിവസം മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഡിഞ്ചൂസറിന്റെ വില്ല് രണ്ടായി മുറിഞ്ഞു. ഒടിഞ്ഞു തൂങ്ങിയ വില്ലുകുലച്ച് ആത്മധൈര്യം കൈവിടാതെ അവന്‍ എയ്തിട്ടത് സ്വര്‍ണപ്പതക്കം. ഇന്ത്യ  നേപ്പാള്‍ ആര്‍ച്ചറിയില്‍ നേപ്പാള്‍ ഔട്ട്, ഇന്ത്യക്ക് സ്വര്‍ണം.

രണ്ടറ്റവും ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയൊട്ടിച്ച വില്ലുമായാണ് ഡിഞ്ചൂസര്‍ രാജ്യാന്തര താരങ്ങളോട് മത്സരിക്കുന്നത്. വിളപ്പില്‍ശാല വാഴവിളാകം പുന്നശ്ശേരി കോണത്ത് വടക്കുംകര പുത്തന്‍വീട്ടില്‍ നിന്ന് കാരോട് ക്ഷീരസംഘത്തിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഇബനീസര്‍-ഷീല ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് ഡിഞ്ചൂസര്‍. സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിഎ ചരിത്ര വിദ്യാര്‍ഥി.

കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇബനീസര്‍ തന്റെ ചെറിയ വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ച പണം മുടക്കി വഞ്ചിയൂര്‍ അഗ്നി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ചേര്‍ത്താണ് മകനെ അമ്പെയ്‌ത്ത് പരിശീലിപ്പിച്ചത്. ശരവേഗത്തില്‍ സ്വര്‍ണ മെഡലുകള്‍ വാടക വീട്ടിലേക്ക് ഒഴുകിയെത്തി. 2018ല്‍ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍  അമ്പെയ്‌ത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ഡിഞ്ചൂസര്‍. ഇക്കഴിഞ്ഞ ഒന്‍പതിന് ദുബായിയില്‍ യുണൈറ്റഡ് നാഷണല്‍ ഗെയിംസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രാജ്യാന്തര അമ്പെയ്‌ത്ത് മത്സരത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഡിഞ്ചൂസര്‍ സ്വര്‍ണം നേടിയിരുന്നു.

മൂന്നു വര്‍ഷം മുമ്പ് 10000 രൂപ പലിശയ്‌ക്കെടുത്ത് അച്ഛന്‍ വാങ്ങിക്കൊടുത്ത അമ്പും വില്ലുമായാണ് മത്സരക്കളങ്ങളിലേക്ക് പോകുന്നത്. 

ഉയരത്തിനനുസരിച്ച് പുതിയ അമ്പും വില്ലും നിര്‍മിച്ചു നല്‍കണമെങ്കില്‍ മൂന്നു ലക്ഷം വേണമെന്നാണ് വില്ല് നിര്‍മാതാക്കള്‍ പറയുന്നത്. ഈ നിര്‍ധന കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാവാത്ത തുകയാണിത്. പക്ഷേ, ഇനി ഈ ഒടിഞ്ഞ വില്ലുമായി ഡിഞ്ചൂസറിന് മത്സരിക്കാനാവില്ല. സുമനസുകള്‍ കനിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ അഭിമാനമായ കായിക പ്രതിഭയെ.

നേപ്പാളില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ സ്വര്‍ണമെഡലുമായി ഡിഞ്ചൂസര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.