Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിശ്വം വിരാട്ട് രൂപം

അല്ലയോ, ശ്രീകൃഷ്ണഭഗവാനേ! അങ്ങയുടെ പ്രകീര്‍ത്തി കൊണ്ട് കൊണ്ട് ജഗത്ത് സന്തോഷിക്കുകയും അനുരഞ്ജിക്കുകയും ചെയ്യുന്നു.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Dec 1, 2019, 03:34 am IST
inSamskriti

സ്ഥാനേ ഹൃഷീകേശ! 

തവ പ്രകീര്‍ത്ത്യാ 

ജഗത് പ്രഹൃഷ്യത്യ-

നുരഞ്ജതേ ച 

രക്ഷാംസി ഭീതാനി  

ദിശോ ദ്രവന്തി

സര്‍വേ നമസ്യന്തി ച 

സിദ്ധസംഘാഃ

(അധ്യായം : 11, വിശ്വരൂപദര്‍ശനയോഗം, ശ്ലോകം 36 ) 

അന്വയം: 

ഹൃഷീകേശ! തവ പ്രകീര്‍ത്ത്യാ ജഗത്പ്രഹൃ ഷ്യതി അനുരഞ്ജതേ, ച 

(തത്) സ്ഥാനേ 

രക്ഷാംസി ഭീതാനി ദിശഃ ദ്രവന്തി സര്‍വേ,

സിദ്ധസംഘാഃ നമസ്യന്തി, ച. 

അന്വയാര്‍ഥം: 

അല്ലയോ, ശ്രീകൃഷ്ണഭഗവാനേ! അങ്ങയുടെ പ്രകീര്‍ത്തി കൊണ്ട് കൊണ്ട് ജഗത്ത് സന്തോഷിക്കുകയും അനുരഞ്ജിക്കുകയും ചെയ്യുന്നു. അത് യുക്തം തന്നെ. രക്ഷസ്സുകള്‍ ഭയപ്പെട്ടവരായി ദിക്കുകളിലേക്ക് ഓടുന്നു. സകല സിദ്ധ സമൂഹങ്ങളും നമസ്‌ക്കരിക്കുകയും ചെയ്യുന്നു. 

പരിഭാഷ:

അര്‍ജുനന്‍ ഭഗവാനെ സ്തുതിക്കുകയാണിവിടെ. ഇതൊരു വിശ്വപ്രാര്‍ഥന തന്നെ. ആരും തന്നെ ഭഗവാനെ അളക്കരുത്. അളന്നു നോക്കാന്‍ ശ്രമിക്കുകയുമരുത്. നമ്മുടെ അളവ് എത്രയെന്നറിയുക. ഇതാണ് ഭക്തനുണ്ടാവേണ്ടത്. ആത്മമഹത്വമറിയുന്നതോടെ രക്ഷസ്സുകള്‍ പോയൊളിക്കും. പാപവാസനകളാണിവിടെ രക്ഷസ്സുകള്‍. അപ്പോള്‍ സദ് വിചാരങ്ങളാകുന്ന സിദ്ധന്മാര്‍ സ്‌നേഹാദരപൂര്‍വം ആത്മാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും. 

ഇതു മുതലുള്ള പതിനൊന്നു ശ്ലോകങ്ങള്‍ മധുരോദാരമായ ഭഗവദ്കീര്‍ത്തനമാണ്. ഇന്ദ്രിയ മനോബുദ്ധികള്‍ വഴി നാം അനുഭവിക്കുന്നതാണ് വിശ്വം. വിരാഡ്‌രൂപദര്‍ശനം വിശ്വദര്‍ശനം തന്നെ.

                                                                                                                              9446442081

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.