Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുളിര്‍മ പകരാന്‍ ഉരക്കുഴി

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 29, 2019, 06:21 am IST
in Samskriti

പെരിയാര്‍ ടൈഗര്‍ റിസര്‍വ്  വനത്തില്‍ ശബരിമല സന്നിധാനത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കുമ്പളം തോട്ടിലെ ഉരക്കുഴി. പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ശക്തിയായി താഴേക്കു പതിക്കുന്ന കാഴ്ച ഹൃദ്യമാണ്. കാടും മേടും താണ്ടി ക്ഷീണിച്ചെത്തുന്ന ഭക്തരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്നതാണ് ഈ വെള്ളച്ചാട്ടം. മുകളില്‍ നിന്നും വെള്ളം ശക്തിയായി പതിച്ച് പാറക്കെട്ടില്‍ ഉരല്‍പോലെ കുഴികളായി ഉരല്‍കുഴി ഉരക്കുഴിയായതായി കരുതുന്നു. പണ്ട് ക്ഷേത്രാവശ്യത്തിന് ഉരക്കുഴി തീര്‍ഥമായിരുന്നു ഉപയോഗിച്ചു വന്നത്. 

തീര്‍ഥാടന കാലത്ത് ഉരക്കുഴിയിലെ വെള്ളം മലിനമാകുന്നു. അതിനാല്‍ ഇപ്പോഴത് ക്ഷേത്രവാശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. മാളികപ്പുറത്തിന് വടക്കണ്ണ് ഉദ്ദേശം ഒരു കിലോമീറ്റര്‍ അകലെയാണ്  ഉരക്കുഴി തീര്‍ഥം. ധര്‍മശാസ്താവ്  തന്റെ വിശ്വരൂപം വെളിപ്പെടുത്തിയത് ഇവിടെ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറെ വിശ്വാസികള്‍ ഇതു കാണാനും കുളിക്കാനുമായി എത്തന്നു്. കുമ്പളാം തോട്ടിലുള്ള വെള്ളച്ചാട്ടത്തിനു കീഴെയായി ഒരാള്‍ക്കു കുളിക്കാന്‍ പാകത്തിനുള്ള കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്.  ഉരക്കുഴിതീര്‍ഥത്തിലെ കുളി സര്‍വപാപങ്ങളേയും നീക്കുമെന്നാണ് വിശ്വാസം. പുല്‍മേടു വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ രുന്ന തീര്‍ഥാടകര്‍ പമ്പയ്‌ക്ക് പകരം ഉരക്കുഴി തീര്‍ഥത്തിലാണ് സ്‌നാനം ചെയ്യുന്നത്. 

പെരിയാര്‍ കടുവാ സങ്കേതത്തില്‍ പടിഞ്ഞാറ് ഡിവിഷനില്‍ സന്നിധാനം സ്റ്റേഷന്റെ പരിധിയിലാണ് ഉരല്‍ക്കുഴി വെള്ളച്ചാട്ടം. ഏകദേശം 30 അടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. തറനിരപ്പില്‍ നിന്ന് ഏകദേശം ആറ് അടിയോളം ഉയരത്തിലായാണ് പാറക്കെട്ടിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന ഉരല്‍ക്കുഴി. കടുത്ത വേനലില്‍ പോലും ഈ തോട്ടില്‍ വെള്ളം പൂര്‍ണമായും വറ്റാറില്ലെന്ന് സന്നിധാനം സ്റ്റേഷനിലെ വനപാലകര്‍ പറയുന്നു. ആളനക്കം കുറഞ്ഞാല്‍ ഇവിടം ആനകളുടെ താവളമായി മാറും. ചെങ്കുത്തായ മലയൊന്നും വകവെയ്‌ക്കാതെ വെള്ളം കുടിക്കാന്‍ പകല്‍ പോലും ആനകള്‍ എത്താറുണ്ട്. അതുകൊണ്ട് വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം ഈ പ്രദേശങ്ങളിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

India

നീതി ആയോഗിൽ ചരിത്ര നേട്ടം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു

Editorial

തിരുവനന്തപുരത്തെ പോലീസ് ഭീകരത

Article

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

Kerala

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

‘370 രൂപ ബിരിയാണി വിവാദം’:സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്‌ക്കും ഹിമാൻഷു ജാൻഗ്രയ്‌ക്കുമെതിരെ വനിതാ കമ്മീഷൻ

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.