Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്തിയും സംഘവുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്, നടപടിയെടുക്കാതെ സര്‍ക്കാര്‍ ഭക്തരെ വഞ്ചിച്ചെന്ന് ശശികല ടീച്ചര്‍

ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. തുടര്‍ന്ന് ഇന്ന് മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തുകയും കൂടി ചെയ്തപ്പോള്‍ അത് ഗൂഢാലോചനയ്‌ക്കല്ലാതെ തരമില്ല. സര്‍ക്കാര്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണ്.

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
Nov 26, 2019, 01:33 pm IST
inKerala

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ച് വീണ്ടുമെത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണെന്നും സംസ്ഥാന ഇന്റലിജന്‍സ് പരാജയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. 

ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. തുടര്‍ന്ന് ഇന്ന് മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ എത്തുകയും കൂടി ചെയ്തപ്പോള്‍ അത് ഗൂഢാലോചനയ്‌ക്കല്ലാതെ തരമില്ല. സര്‍ക്കാര്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണ്. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ അനുഭവിച്ചതാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. പുലര്‍ച്ചെ ഇവര്‍ വന്നപ്പോള്‍ വഴിയില്‍ വച്ച് ഒപ്പം കൂട്ടിയതല്ല. അത്തരം കാര്യങ്ങള്‍ ഇവിടുത്തെ ഇന്റലിജന്‍സിന് അറിയാന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള നീക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്ത് എന്തിനാണ്. കടലില്‍ തിരയെണ്ണാന്‍ പൊക്കൂടെയെന്നും ടീച്ചര്‍ ചോദിക്കുന്നു.

ബിന്ദു അമ്മിണി മന്ത്രി ബാലന്റെ ഓഫീസിലെത്തിയത് എന്തിനാണെന്ന് ബാലന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ ശശികല ടീച്ചര്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനക്കെതിരെയും ആഞ്ഞടിച്ചു. ഭക്തരോടൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ ആചാരലംഘനത്തിനെതിരെയുള്ള ചെയ്തികള്‍ കണ്ടാല്‍ വെറുതെ ഇരിക്കില്ല. അതുകൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ ആദ്യം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക അവരായിരിക്കുമെന്നും ജന്മഭൂമിയോട് സംസാരിക്കവെ ടീച്ചര്‍ വ്യക്തമാക്കി.

ആക്ടിവിസ്റ്റുകളെ പോലീസ് മടക്കി അയച്ചെ മതിയാകൂ. അവര്‍ മടങ്ങി പോയേ പറ്റൂ. ഭക്തരുടെ ആത്യന്തികമായ ആവശ്യം ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ കയറരുത് എന്നത് മാത്രമാണ്. പോലീസിന്റെ നടപടികള്‍ നടകമാകാതിരിക്കണമെന്നാണ് ആഗ്രഹം. ഇനിയും ഭക്തരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ഇന്ന് നവംബര്‍ 26, ഭീകരര്‍ മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമിച്ച ദിവസം. അന്ന് മുംബൈയിലാണെങ്കില്‍ ഇന്ന് ശബരിമലയിലേക്കായിരുന്നു നുഴഞ്ഞുകറ്റത്തിന് ശ്രമം. ഇസ്ലാമിക ആരാധനാലയങ്ങളില്‍ കയറാന്‍ നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അവിടെ വിശ്വാസം മാത്രമാണ് ആധാരം. അവിടെ വിശ്വാസത്തിന്റെ ആചാരം സംരക്ഷിക്കുന്നതിന് ഈ മാവോവാദികള്‍ക്കും മറ്റുള്ളവര്‍ക്കും ആക്ഷേപമില്ലെങ്കില്‍ ശബരിമലയില്‍ മാത്രമെന്താണ് ഇവര്‍ വരുമെന്ന് ശഠിക്കുന്നത്. വിശ്വാസം മാത്രം അനുശാസിച്ചിട്ടും, നിയമത്തിന്റെ ഒരു പ്രതിബന്ധവുമില്ലാഞ്ഞിട്ടും ഇസ്ലാമിക ആരാധനാലയങ്ങളില്‍ മാത്രം എന്തുകൊണ്ട് ഇത്തരക്കാര്‍ കടന്നുകയറ്റം നടത്തുന്നില്ല. അപ്പോള്‍ ഇത്തരക്കാരുടെ ലക്ഷ്യം ഭരണഘടനയോട് കൂറു പുലര്‍ത്തുകയോ, സ്ത്രീസമത്വമോ ഒന്നുമല്ല. ഹിന്ദു വിരുദ്ധത ഒന്നു കൊണ്ട് മാത്രമാണ് ഇത്തരം ചെയ്തികള്‍ക്ക് ഇവര്‍ മുതിരുന്നതെന്നും ശശികല ടീച്ചര്‍ വിമര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana
Women

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

Health

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

പുതിയ വാര്‍ത്തകള്‍

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.