Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പന്തളം കൊട്ടാരവും ശബരിമലയും

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 25, 2019, 05:48 am IST
in Samskriti

പാണ്ഡ്യരാജവംശത്തില്‍നിന്നും വിട്ടുപോന്ന ഒരുശാഖയാണ് പന്തളം രാജകുടുംബം. ശബരിമലയുള്‍പ്പെടെ പതിനെട്ട് മലകളും ചെങ്കോട്ട, കോന്നി തുടങ്ങി തൊടുപുഴ വരെയുള്ള മറ്റുസ്ഥലങ്ങളും പന്തളം രാജാവിന്റെ കീഴിലായിരുന്നു. ഏതാണ്ട് 900 വര്‍ഷത്തിലധികം പാരമ്പര്യം പന്തളം രാജവംശത്തിനുണ്ട്. ഈ രാജവംശത്തെ വിശ്വമാനികതയിലേക്കുയര്‍ത്തുന്നത് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രവുമായുള്ള ബന്ധമാണ്. ത്രേതായുഗത്തില്‍ പ്രതിഷ്ഠിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ശബരിമലയിലെ ശാസ്താപീഠം അക്കാലത്ത് മലനാട്ടിലെ മലനിരകളിലുണ്ടായിരുന്ന ഉന്നതമായ സംസ്‌കൃതിയുടെ ഉദാത്തനിദര്‍ശനം കൂടിയാണ്.

പന്തളത്ത് വളര്‍ന്ന മണികണ്ഠന്‍ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കി ശബരിമലയിലേത്തി. അവിടെ പിതൃരാജാവ് പണികഴിപ്പിച്ച ക്ഷേത്രത്തില്‍ കുടികൊണ്ടുവെന്നും ഐതിഹ്യത്തില്‍ പറയുന്നു.ശബരിമലയിലും പന്തളത്തും നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഈ വിശ്വാസങ്ങളെ ഉറപ്പിക്കുന്നതാണ്. ഉത്സവസമയത്ത് ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം പന്തളംകൊട്ടാരത്തിലെ സുരക്ഷിതമുറിയിലാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. രാജാവിന് നിത്യവും മണികണ്ഠനെ പൂജിക്കാന്‍ നിര്‍മിച്ച തേവാരപ്പുരയാണ് ഇന്നത്തെ വലിയ കോയിക്കല്‍ ശാസ്താക്ഷേത്രം. മകരസംക്രമനാളില്‍ മണികണ്‌ന് ചാര്‍ത്താനുള്ള തിരുവാഭരണം ധനു 29നാണ് വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍നിന്നും ആഘോഷമായി ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്. ഐതിഹ്യങ്ങളുടടെ അതിരുകള്‍വിട്ട് മണികണ്ഠന് ചരിത്രപുരുഷന്റെ പരിവേഷം നല്‍കുന്നതാണ് തിരുവാഭരണം. അതിലുപരി അച്ഛന്‍ മകന് നല്‍കുന്ന സമ്മാനം കൂടിയാണ് തിരുവാഭരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.