ഇടുക്കി: മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നിരോധിക്കാന്‍ പാടില്ലെന്നും, നിരോധിച്ചാല്‍ അവയോടുള്ള ആസക്തി വര്‍ധിക്കുമെന്നും മന്ത്രി എം.എം. മണി. മുന്‍പ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള പലയിടങ്ങളിലും ഇവ പുഃനസ്ഥാപിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു.
എക്സൈസിന്റെ ലഹരിവിമുക്തി പരിപാടിയുടെ ഉദ്ഘാടനം ഉടുമ്പന്‍ചോല താലൂക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: