Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 06:14 am IST
inKerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നില്‍ പോലീസിലെ സിപി
എം അനുകൂലികള്‍. രമേശ് ചെന്നിത്തല പോലീസിന്റെ നേതൃത്വം ഏറ്റെടുത്തിട്ടും പോലീസിലെ പ്രധാന സ്ഥാനങ്ങള്‍ ഇപ്പോഴും സിപിഎമ്മിന് കീഴില്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്ത് പോലും സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടവര്‍.

സിപിഎം അനുകൂല സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായ സന്തോഷ് കുമാറാണ് തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കരിക്കകം സ്വദേശിയായ സന്തോഷ് കുമാറിനെ ശാസ്താംകോട്ടയ്‌ക്ക് മാറ്റിയെങ്കിലും സിപിഎം ഇടപെട്ട് തിരിച്ചെത്തിച്ചത് വിവാദമായിരുന്നു. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വാടക വീടിരിക്കുന്ന മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ കഴിഞ്ഞ പത്ത് വര്‍ഷമായി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ഇടത് അനൂകൂല പോലീസ് ഓഫീസേഴ്‌സ് അസോസിയഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രശാന്താണ്. രഹസ്യാന്വേഷണ വിഭാഗങ്ങളിലെ വിവരശേഖരണം മുതല്‍ ഡിജിപി തലത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്നതുവരെ സിപിഎം നേതൃത്വത്തിന്റെ കരങ്ങളിലൂടെയാണ്. പിണറായി വിജയന്റെ വീടിന് മുന്നില്‍ അക്രമികള്‍ സംഘടിച്ചത് ഉള്‍പ്പടെ മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതും കൂടുതല്‍ ഫോഴ്‌സിനെ എത്തിച്ച് അക്രമികളെ നിയന്ത്രിക്കേണ്ടതും ഇരുവരുടെയും ഉത്തവാദിത്വമാണ്.

എന്നാല്‍ ഇരുവരും പ്രതിഷേധ സ്ഥലത്ത് സിപിഎം നേതാക്കളുമായി സൗഹൃദ സംഭാഷണത്തിലായിരുന്നു. ആദ്യം സിആര്‍പിഎഫുകാര്‍ക്ക് നേരെ കല്ലേറുണ്ടായപ്പോള്‍ പോലും വിവരം ഉന്നത ഉദ്യോഗസ്ഥരെ ഇരുവരും അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഇടവഴികളിലടക്കം അക്രമികള്‍ കല്ലും ആയുധവുമായി തമ്പടിച്ചതും ഇരുവരുടെയും കണ്‍മുന്നിലാണ്. സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടപ്പോഴും പ്രതികളെ പോലീസ് വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടത് സന്തോഷ് കുമാറായിരുന്നു. സമാനരീതിയിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി ഉണ്ടായിട്ടും അക്രമികള്‍ക്ക് നടുവിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടത്. കൂടാതെ അക്രമികളെ ഒരാളെപോലും സംഭവസ്ഥലത്ത് നിന്ന് പിടികൂടാതിരിക്കാനും ഇരുവരും ശ്രമിച്ചുവെന്നും സൂചനയുണ്ട്.

അതേസമയം പാളയം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിച്ച പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ വലിയ കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതോടെയാണ് എഡിജിപി അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. മാത്രമല്ല പോലീസ് സംഘം സിപിഎം നേതാക്കളുമായി സംസാരിക്കുന്നതിനിടയില്‍ നിങ്ങള്‍ ഞങ്ങളോട് പറഞ്ഞ വാക്ക് തെറ്റിച്ചില്ലേ, എല്ലാം കൈവിട്ടുപോയില്ലേ എന്ന് വിലപിച്ചതും സിപിഎമ്മും സിപിഎമ്മുകാരായ പോലീസുകാരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. ഇത്രയും ഗുരുതരമായ ആക്രമണം ഉണ്ടായിട്ടും അക്രമം നിയന്ത്രിക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് പോലീസ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലായതിനാലാണെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.

Tags: Kerala PoliceCPM KeralaConspiracy to kill ED officialsPolice still under CPM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.