Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2019, 06:19 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

മുന്‍കോപം നിയന്ത്രിക്കണം. സമൂഹത്തില്‍ ഉന്നതരുമായി സുഹൃദ് ബന്ധങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരമുണ്ടാക്കും. ബന്ധുവിന് സാമ്പത്തിക സഹായം നല്‍കുവാന്‍ ഇടവരും. സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.

ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യുവാനുള്ള ആത്മധൈര്യം വന്നുചേരും. നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കും. ആത്മപ്രശംസ അധികമാകരുത്. മുന്‍കോപം നിയന്ത്രിക്കണം. പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി പുതിയ ദൗത്യം ഏറ്റെടുക്കും.

മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)

അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. പ്രവര്‍ത്തനമണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടം വര്‍ധിക്കും. കുടുംബ സംരക്ഷണത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കും. അപേക്ഷിക്കുന്ന പദ്ധതികള്‍ക്ക് അന്തിമ നിമിഷത്തില്‍ അനുമതി ലഭിക്കും.

കര്‍ക്കടകക്കൂറ്:പുണര്‍തം(1/4),പൂയം, ആയില്യം

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവൃത്തി മണ്ഡലങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചിന്തകളും അബദ്ധ ധാരണകളും ഉപേക്ഷിക്കണം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

തൃപ്തിയില്ലാത്ത മേഖലകളിലുള്ള ഉദ്യോഗത്തില്‍ പ്രവര്‍ത്തിക്കുവാനിടവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കുവാനിടവരും. ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആനുകൂല്യങ്ങള്‍ വര്‍ധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഔദ്യോഗികമായി ചുമതലകളും യാത്രാക്ലേശവും വര്‍ധിക്കും. വിദഗ്‌ദ്ധോപദേശം തേടാതെ ഒരു പ്രവര്‍ത്തിയിലും പണം മുടക്കരുത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ചുമതലകള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും. നിര്‍ത്തിവച്ച വ്യവസായം പുനരാരംഭിക്കും. കഠിനപ്രയത്‌നത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനകളാല്‍ സാധിക്കും. പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. വിട്ടുവീഴ്ച മനോഭാവത്താല്‍ കുടുംബത്തില്‍ സമാധാനമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. അനാവശ്യമായി അന്യരുടെ കാര്യത്തില്‍ ഇടപെടരുത്. ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. മുന്‍കോപം നിയന്ത്രിക്കണം.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തൃപ്തിയാകും വിധത്തില്‍ പൂര്‍ത്തീകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധയും, കൃത്യതയും വേണം.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭൂമി ക്രയവിക്രയത്തിനു ലാഭമുണ്ടാകും. വിദേശയാത്രയ്‌ക്കു സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പുരോഗതിയില്ലാത്ത ഗൃഹം വില്‍പ്പന ചെയ്യുവാന്‍ തീരുമാനിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ചെലവിന്  നിയന്ത്രണം വേണം അശ്രാന്ത പരിശ്രമത്താല്‍ പ്രതിസന്ധികള്‍ തരണം ചെയ്യും. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.