Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേലിനെ പ്രതിരോധിക്കാന്‍ ലോകം തയ്യാറാകണം; പാലസ്തീനിലെ ജിഹാദികള്‍ക്കെതിരെ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ സൗദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 04:42 pm IST
inWorld

ദുബായ്: പാലസ്തീനിലെ ജിഹാദി ഭീകരര്‍ക്കെതിരെ  ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ സൗദി രംഗത്ത്. അന്താരാഷ്‌ട്ര മനുഷ്യാവകാശനിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെതിരെ പ്രതിരോധത്തിന് ലോകം തയ്യാറാകണമെന്നാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീനെ  സംരക്ഷിക്കാനും ലോക രാഷ്‌ട്രങ്ങള്‍ തയാറാകണമെന്നും മന്ത്രിസഭയോഗം ആവശ്യപ്പെട്ടു. ജിഹാദികളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേലിന്റെ വാദം അംഗീകരിക്കാനാകില്ല. 

പാലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിനെതിരെ അന്തിമയുദ്ധം നടത്തുമെന്ന് കഴിഞ്ഞ ദിവസം  ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.  വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന തിരിച്ചടിക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. എന്നാല്‍, യു.എസിന്റെ നീക്കം പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി അയ്‌മാന്‍ സഫാദിയും മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കിലെ ഭീകരര്‍ക്കെതിരെ  ഇസ്രയേല്‍ നടത്തുന്ന അധിനിവേശം നിയമ ലംഘനമല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുഖ്യ കമാന്‍ഡര്‍ ബഹ അബു അല്‍ അത്തയെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെയാണു കനത്ത റോക്കറ്റാക്രമണം പലസ്തീന്‍ നടത്തിയിരുന്നു. തുടരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു. 

പലസ്തീന്റെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറിനെ വക വരുത്തിയതിന്റെ പ്രതികാരമായാണ് പലസ്തീന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ഗസയ്‌ക്ക് സമീപം ഷെജയ്യയില്‍ നടന്ന എയര്‍ സ്ട്രൈക്കിലാണ് മുതിര്‍ന്ന ഫലസ്തീന്‍ കമാന്‍ഡറായ ബഹാ അബു അല്‍ അത്തയെയും ഭാര്യയെയുംമഫ മകനേയും ഇസ്രയേല്‍ കഴിഞ്ഞ ദിവസം രാവിലെ ബോംബിട്ട് കൊന്നത്. ഇസ്രയേലിനു നേര്‍ക്ക് അത്തയും സംഘവും ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഭീകരനും സംഘവും കൊല്ലപ്പെട്ടത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.