Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യപതാക താഴാന്‍ അനുവദിക്കരുത്: രാഷ്‌ട്രപതി

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 21, 2019, 02:00 am IST
in India

ഏഴിമല (കണ്ണൂര്‍): രാജ്യപതാക താഴാന്‍ ഒരിക്കലും അനുവദിക്കരുതെന്നും രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ സേനാവിഭാഗങ്ങള്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റസ് കളര്‍ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വെല്ലുവിളികള്‍ക്ക് പുറമേ രാജ്യം മറ്റ് പലവെല്ലുവിളികളും നേരിടുകയാണ്. പ്രകൃതിദുരന്തടക്കമുള്ള ഘട്ടങ്ങളില്‍ നാവികസേനയുടെ പ്രവര്‍ത്തനം അനിവാര്യമായ കാലഘട്ടമാണ്. ഇതിന് സേന കൂടുതല്‍ സജ്ജമാകണം. മികച്ച സേവനത്തിനുള്ള ഈ പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജ്ജമാകട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. 

സമുദ്ര സുരക്ഷ ഒരുക്കുന്നതില്‍ ഇന്ത്യന്‍ നാവിക സേന മികച്ച സേവനമാണ് നടത്തുന്നത്.അഭിമാനദിനം സാക്ഷാത്കരിക്കുന്നതിനുള്ള കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ഐഎന്‍എയുടെ ഉദ്യോഗസ്ഥരെ രാഷ്‌ട്രപതി അഭിനന്ദിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അക്കാദമി സ്വന്തമാക്കിയ പ്രശസ്തിയെ ഇത് വ്യക്തമാക്കുന്നു. പരിശീലനം നേടുന്ന ഉേദ്യാഗസ്ഥരെ പ്രചോദിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള പ്രചോദനാത്മക ചിഹ്നമായിരിക്കണം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പുരസ്‌കാരം. വരാനിരിക്കുന്നത് വിവര സാങ്കേതികതയുടെ കാലമാണെന്നും ഇതിനനുസൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്‌ട്രപതി പറഞ്ഞു. 

അക്കാദമി കേഡറ്റുമാരുടെഗാര്‍ഡ് ഓഫ് ഓണറും രാഷ്‌ട്രപതിപരിശോധിച്ചു. പരമ്പരാഗതമായ കീഴ് വഴക്കമെന്ന നിലയില്‍ വിവിധ മത പുരോഹിതര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രസിഡന്റസ് കളര്‍ അവാര്‍ഡ് ലഭിച്ചഏഴിമല നാവിക അക്കാദമിക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നാവിക സേനാ മേധാവി അഡ്മിറല്‍ കരം വീര്‍ സിങ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ല എന്നിവര്‍ സംബന്ധിച്ചു. മികച്ച സേവനം കാഴ്ചവയ്‌ക്കുന്ന സൈനിക കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്. പട്ടില്‍ തയാറാക്കിയ പ്രത്യേക പതാകയാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്. അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍സുശീല്‍ സിങ് പതാകഏറ്റുവാങ്ങി. അവാര്‍ഡ് സമര്‍പ്പണത്തിന് ശേഷം കേഡറ്റുകളുടെ പരേഡും ഉണ്ടായി. പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേക തപാല്‍ കവറും ചടങ്ങില്‍ പുറത്തിറക്കി. ചടങ്ങിന് രാഷ്‌ട്രപതി വേദിയിലെത്തുന്നതിന് തൊട്ടുമുമ്പ് ആദരസൂചകമായി 21 ആചാര വെടി മുഴക്കി. ചടങ്ങിന് ശേഷം ഉച്ചയ്‌ക്ക് 12 മണിക്ക് രാഷ്‌ട്രപതി കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

India

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.