Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ അഴിഞ്ഞാടിയത് തീവ്രനിലപാടുള്ള മലയാളി വിദ്യാര്‍ത്ഥികള്‍; സിആര്‍പിഎഫ് ഇറങ്ങിയത് ജനങ്ങളെയും പോലീസിനെയും തെരുവില്‍ തല്ലിയപ്പോള്‍; ഒറ്റമണിക്കൂറിനുള്ളില്‍ ജെഎന്‍യു അക്രമികളെ ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 01:37 pm IST
inIndia

ന്യൂദല്‍ഹി: സമരത്തിന്റെ പേരില്‍ ദല്‍ഹിയിലെ തെരുവുകളില്‍ വഴിയാത്രികരെയും പോലീസുകാരെയും ആക്രമിച്ചത് ജെഎന്‍യുവിലെ തീവ്രനിലപാടുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍.  ഇന്നലെ വൈകിട്ടോടെയാണ് ജെഎന്‍യുവിലെ അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടിയത്. വഴിയാത്രികരെയും പോലീസുകാരെയും സമരത്തിന്റെ പേരില്‍ അക്രമിച്ചതോടെയാണ് രാത്രിയില്‍ സിആര്‍പിഎഫ് രണ്ടുതവണ ലാത്തി വീശിയത്.  മലയാളികളായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് രാത്രിയില്‍ വഴിവിളക്കുകള്‍ അടക്കം നശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് ദില്ലിയിലെ വഴിവിളക്കുകള്‍ എല്ലാം അണക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ കല്ലും കുപ്പികളും വെച്ച് ആക്രമിച്ചു. ഇതേടെ സിആര്‍പിഎഫും പോലീസും അക്രമികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി. ഒരു മണിക്കൂറിനുള്ളില്‍ അക്രമികളെ നിരത്തുകളില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.  മലയാളിയായ സന്ദീപ് കെ ലുയിസാണ് അക്രമങ്ങള്‍ നേതൃത്വം നല്‍കിയത്. പോലീസുകാരെ ആക്രമിച്ച ഇയാള്‍ക്കെതെരെ ഡല്‍ഹി പോലീസ് നടപടി എടുത്തിരുന്നു. പോലീസിനെയും സിആര്‍പിഎഫുകാരെയും ഇയാളും സംഘവും വടിയും കല്ലും ഉപയോഗിച്ച് അക്രമിച്ചതോടെയാണ് ആദ്യ ലാത്തിച്ചാര്‍ജ് നടന്നത്. പോലീസ് നടപടിയില്‍ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു.  

സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്‌ക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു തെരുവില്‍ ജെഎന്‍യുവിലെ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തിയത്.  വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന്  നാല് മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ താത്കാലികമായി അടച്ചിരുന്നു. ഉദ്യോഗ്ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. മെട്രോസ്റ്റേഷനുകള്‍ക്കും അക്രമികള്‍ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ നൂറോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. 

യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെയാണ്  കസ്റ്റഡിയിലെടുത്തത്. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍നിന്ന് അറുനൂറ് മീറ്റര്‍ അകലെ ബാബാ ഗംഗാനാഥ് മാര്‍ഗ്ഗിലും ലോധി റോഡില്‍ സഫ്ദര്‍ജംഗ് ടോംബ്ബിന് സമീപത്തുമായാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്. പ്രശ്നം പഠിക്കുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി എംഎച്ച്ആര്‍ഡി സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം പറഞ്ഞു. വിദ്യാര്‍ത്ഥികളെ മന്ത്രാലയം ചര്‍ച്ചക്ക് വിളിപ്പിച്ചു. ഫീസ് വര്‍ദ്ധനവിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലശാലയില്‍ പ്രതിഷേധത്തിലാണ്. വര്‍ദ്ധനവ് നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.