Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആര്യാട് പഞ്ചായത്തിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ എൽഡിഎഫ്- യുഡിഎഫ് ധാരണയെന്ന് ബിജെപി, അഴിമിതിക്ക് കൂട്ടുനിൽക്കാത്തതിനാൽ സെക്രട്ടറി പഞ്ചായത്ത് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 04:45 pm IST
in Local News

ആലപ്പുഴ: സംസ്ഥാന ഓഡിറ്റ്  വകുപ്പ്  നടത്തിയ ഓഡിറ്റിങ്ങിൽ  വ്യാപക ക്രമക്കേട് കണ്ടുപിടിച്ച ആര്യാട് പഞ്ചായത്തിൽ  വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ   എൽഡിഎഫ്-യുഡിഎഫ് പരസ്പര ധാരണയെന്ന് ബി.ജെ.പി. പരസ്പര സഹകരണത്തോടു കൂടിയുള്ള അഴിമതികളാണ് ഇന്ന് ആര്യാട് പഞ്ചായത്തിൽ നടക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സെക്രട്ടറി  ലീവിൽ പോയതും പിന്നീട് പഞ്ചായത്തുതന്നെ വിട്ടുപോയതും ഇവിടുത്തെ അഴിമതിയുടെ തീവ്രത വ്യക്തമാക്കുന്നുവെന്ന് ആലപ്പുഴ നിയോജക മണ്ഡലം അദ്ധ്യക്ഷൻ ജി. വിനോദ് കുമാർ പറഞ്ഞു. 

ഇടത് ഭരണകാലത്ത് അഴിമതി നടന്ന പല പദ്ധതികളിലും വർക്ക് എടുത്തിരുന്നത് എൽഡിഎഫ് നേതാക്കൾ ആയിരുന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസിന്റെ   കൺവീനർ പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പർ എന്നത് തന്നെ ഒരു ഉദാഹരണം. അതിൽ അളവുകൾ തെറ്റായി രേഖപ്പെടുത്തി കൺവീനർക്ക് അധിക തുക നൽകിയത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗനവാടികൾക്ക് കൊടിമരം സ്ഥാപിക്കാൻ എന്ന പേരിൽ കേരളത്തിൽ എങ്ങും കേട്ടുകേൾവി ഇല്ലാത്ത പദ്ധതിക്ക് നൽകിയത്  പതിനായിരങ്ങളാണ്. അതിൽ തന്നെ പകുതിയിലധികം രൂപ അളവുകളിൽ കൃത്രിമം കാണിച്ച് അധികം നൽകിയതായി ഓഡിറ്റിൽ പറഞ്ഞിട്ടുണ്ട്. എ.എസ് കനാലിൽ വള്ളം, ബോട്ട്, ജാക്കറ്റ് പദ്ധതിയിലും അഴിമതി നടന്നു എന്നും വള്ളവും ബോട്ടും എവിടെ എന്ന് പോലും വിവരമില്ല എന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.  

തുടർന്ന് അധികാരത്തിൽ എത്തിയ   എൽ.ഡി.എഫ് പഞ്ചായത്തിൽ നടത്തുന്ന അഴിമതികൾക്കു നേരെ  കോൺഗ്രെസ്സ് കണ്ണടയ്‌ക്കുന്നതിനു പിന്നിൽ കഴിഞ്ഞ ഭരണകാലത്തെ അഴിമതിയാണ്. പരസ്പര സഹകരണത്തോടു കൂടിയുള്ള അഴിമതികളാണ് ഇന്ന് ആര്യാട് പഞ്ചായത്തിൽ നടക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സെക്രട്ടറി  ലീവിൽ പോയതും പിന്നീട് പഞ്ചായത്തുതന്നെ വിട്ടുപോയതും  ഇവിടുത്തെ അഴിമതിയുടെ  തീവ്രത വ്യക്തമാക്കുന്നു.   ആര്യാട് പഞ്ചായത്തിൽ  എൽഡിഎഫ് – യുഡിഎഫ് സഖ്യം നടത്തിയ അഴിമതികളെ കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ഉടൻ നടത്തണമെന്നും  അത് അട്ടിമറിക്കാൻ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി ബിജെപി രംഗത്തു വരുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ്  ജി. വിനോദ് കുമാർ പറഞ്ഞു.  മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് റാം സുന്ദർ,  എന്നിവർ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.