Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ക്യാൻസറിനെ തോൽപ്പിച്ച നന്ദുവിന്റെ മനോധൈര്യം അഭിനന്ദനീയം, ഇത്തരം ചെറുപ്പക്കാർ സമൂഹത്തിന് മാതൃക; നന്ദുവിനെ കാണാൻ കുമ്മനമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 04:09 pm IST
in Local News

തിരുവനന്തപുരം: രണ്ടു തവണ ക്യാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന നന്ദു മഹാദേവയെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സന്ദർശിച്ചു. നന്ദുവിന്റെ വസതിയിലെത്തിയ കുമ്മനം നന്ദുവിന്റെ മാതാപിതാക്കളോട് രോഗവിവരത്തെക്കുറിച്ച് ആരാഞ്ഞു. 

രോഗക്കിടക്കയിൽ മരണത്തോട് മല്ലിട്ടപ്പോഴും നന്ദു കാണിച്ച മനോധൈര്യവും ആത്മവിശ്വാസവും അഭിനന്ദനീയവും അനുകരണീയവുമാണെന്ന് കുമ്മനം പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന ജീവിതങ്ങൾക്ക് തണലാകുന്ന നന്ദുവിനെപ്പോലെയുള്ള ചെറുപ്പക്കാർ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇരുപത്തി നാലാം വയസിലാണ് നന്ദുവിന് ക്യാൻസർ ബാധിക്കുന്നത്. ഓസ്റ്റിയോ സർക്കോമ ബാധിച്ച ഇടതു കാൽ മുറിച്ച് മാറ്റിയാണ് അന്ന് അതിജീവിച്ചത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി മാറിയ നന്ദുവിന്റെ ശ്വാസകോശത്തെയാണ് രണ്ടാം തവണ അർബുദം ബാധിച്ചത്. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ഡോ.ശിവനേഷിന്റെ നേതൃത്വത്തിൽ നടത്തിയ സങ്കീർണമായ സർജറിയിലൂടെ നന്ദുവിന്റെ വലതു ശ്വാസകോശം മുക്കാൽ ഭാഗത്തോളം മുറിച്ച് മാറ്റി പതിനഞ്ച് സെന്റീമീറ്ററോളം വളർച്ചയെത്തിയ ട്യൂമർ നീക്കം ചെയ്തത്. 

ഡോക്ടർമാർ പോലും വളരെ ചെറിയ വിജയസാധ്യത പ്രതീക്ഷിച്ച അവസ്ഥയിൽ നിന്നും ശക്തമായ തിരിച്ചുവരവാണ് നന്ദു നടത്തിയത്. ഒന്നിലും തോറ്റു പിന്മാറില്ലെന്ന ആത്മവിശ്വാസമാണ് നന്ദുവിനെ സഹായിച്ചത്. ഒപ്പം പിന്തുണയു കുടുംബവും സുഹൃത്തുക്കളും. സർജറിക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന നന്ദു തുടർചികിത്സയ്‌ക്കായി റിപ്പോർട്ടുകൾ കാത്തിരിക്കുകയാണ്. നന്ദുവിന്റെ ശസ്ത്രക്രിയാ വിവരം അറിഞ്ഞ് നിരവധി പേർ നന്ദുവിനെ കാണാനെത്തിയിരുന്നു. 

ക്യാൻസർ രോഗികളെ മാത്രം ഉൾപ്പെടുത്തി നന്ദു “അതിജീവനം” എന്ന പേരിൽ ഒരു കൂട്ടായ്‌മ തുടങ്ങിയിരുന്നു. ഇതിലൂടെ ആയിരങ്ങൾക്ക് സാമ്പത്തികമായും മാനസികമായും സഹായം എത്തിക്കാൻ നന്ദുവിന് കഴിഞ്ഞിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷം നാട്ടിലും വിദേശത്തുമായി നൂറിലധികം പൊതുപരിപാടികളിൽ നന്ദു പങ്കെടുത്തിട്ടുണ്ട്. കലാഭവൻ മോട്ടിവേറ്റർ അവാർഡ്, കേരള ക്ഷേത്ര സംരക്ഷണ സമിതി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നന്ദുവിനെ തേടിയെത്തിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.