Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പഴശ്ശി കോവിലകത്തെ സംരക്ഷിതസ്മാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ദുരൂഹത, ആയൂർവേദ ആശുപത്രിയുടെ മറവിൽ കോവിലകവും സ്ഥലവും തട്ടിയെടുക്കാൻ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 03:05 pm IST
in Local News

കണ്ണൂര്‍: പഴശ്ശി കോവിലകത്തെ സംരക്ഷിതസ്മാരക പട്ടികയില്‍ നിന്നൊഴിവാക്കിയ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം. സിപിഎം നേതൃത്വത്തിലുള്ള സംരംഭത്തിനായി കോവിലകവും സ്ഥലവും വിലയ്‌ക്കെടുക്കാനുള്ള ശ്രമം  പ്രാവര്‍ത്തികമാക്കാനുള്ള നീക്കമാണ്  പിന്നിലെന്നാണ് ആരോപണം.

പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള 113 വര്‍ഷം പഴക്കമുള്ള പടിഞ്ഞാറെ കോവിലകം എന്ന പഴശ്ശി കോവിലകം. സവിശേഷമായ വാസ്തുമാതൃകകൊണ്ട് ശ്രദ്ധേയമായ കോവിലകം കാലപ്പഴക്കത്താല്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ പൊളിച്ചുവില്‍ക്കാന്‍ ഉടമസ്ഥര്‍ ഒരുങ്ങി. ഈ സമയം കോവിലകം കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികള്‍ ശ്രമിച്ചു. ഇതിനിടയിലാണ് ആയുര്‍വേദ ആശുപത്രി തുടങ്ങാന്‍ കോവിലകം വിലയ്‌ക്കെടുക്കാന്‍ സിപിഎം നീക്കം നടത്തിയത്. തുടര്‍ന്നാണ് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലുണ്ടാവുകയും സംരക്ഷിതസ്മാരകമാക്കണമെന്ന ആവശ്യമുയരുകയും ചെയ്തത്. സംരക്ഷിതസ്മാരക പട്ടികയില്‍ നിന്നൊഴിവാക്കിയത് പാര്‍ട്ടിയുടെ മുന്‍ ഉദ്ദേശ്യം നടപ്പാക്കാനാണെന്നാണ് സംശയം.

കേരളത്തിലെ പന്ത്രണ്ട് ചരിത്രസ്മാരകങ്ങളെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയ ശേഷം അതില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പഴശ്ശി കോവിലകത്തെ ഒഴിവാക്കിയത്. 1805 ല്‍ കേരള വര്‍മ്മ പഴശ്ശിരാജ വീരമൃത്യു വരിച്ചശേഷം 1903 ലാണ് അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ പഴശ്ശി പടിഞ്ഞാറെ കോവിലകം നിര്‍മിച്ചത്. കോവിലകത്തിന്റെ അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ല്‍ നാടുനീങ്ങിയതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതായി. 

കോവിലകം ഏറ്റെടുത്ത് സ്മാരകമാക്കി പഴശ്ശി രാജാവിന്റെ യുദ്ധസമരചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി പഠന ഗവേഷണത്തിനും വിനോദ സഞ്ചാരത്തിനുമുള്ള ടൂറിസം പദ്ധതിയും ചരിത്രപഠനഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.