Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കാസര്‍കോട് മത്സ്യബന്ധന തുറമുഖം; മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 03:42 pm IST
in Local News

കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധന തുറമുഖം തുറന്നു കൊടുക്കുന്നത് കാത്ത് മത്സ്യത്തൊഴിലാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. കോടികള്‍ ചെലവഴിച്ച് 10 വര്‍ഷം മുന്‍പാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ മഞ്ചേശ്വരം തുറമുഖം ഡിസംബറില്‍ കമ്മിഷന്‍ ചെയ്‌തേക്കും. 

ജില്ലയിലെ ആദ്യത്തെ മത്സ്യബന്ധന തുറമുഖമെന്ന നിലയിലായിരുന്നു കാസര്‍കോട് കസബയില്‍ 2010 ജനുവരി എട്ടിന് ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതേ വര്‍ഷം ഓഗസ്റ്റില്‍ പ്രവൃത്തി തുടങ്ങിയ ചെറുവത്തൂര്‍ തുറമുഖം കമ്മിഷന്‍ ചെയ്ത് 4 വര്‍ഷത്തിലേറെയായി. കാസര്‍കോട് തുറമുഖത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയെങ്കിലും പുലിമുട്ടുകളുടെ അകലം വര്‍ധിപ്പിക്കുന്നതിനു തദേശവാസികളുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്‍ ചെയ്തില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ പറഞ്ഞത്. അശാസ്ത്രീയമാണ് പുലിമുട്ട് നിര്‍മ്മാണമെന്ന തുടക്കത്തില്‍ തന്നെ മത്സ്യതൊഴിലാളികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

പുലിമുട്ടുകളുടെ അകലം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പുലിമുട്ടുകളെ സംബന്ധിച്ചുള്ള പരാതി പഠിക്കാന്‍ ഗോവയില്‍ നിന്നുള്ള സംഘമെത്തി പരിശോധന നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കും. 29.85 കോടി രൂപയാണ് കാസര്‍കോട് തുറമുഖം പ്രവൃത്തിക്കായി ഇതിനകം ചെലവഴിച്ചത്. എന്നാല്‍ തുറമുഖത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ പൂ!ര്‍ത്തിയായി വര്‍ഷം ഏറെയായി. കവാടത്തിന്റെ ഗേറ്റുകളും ലൈറ്റുകളും പാടെ തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. 

മഞ്ചേശ്വരം തുറമുഖത്തിന്റെ പ്രവൃത്തി 99% പൂര്‍ത്തിയായി. ഡിസംബറില്‍ ഇതു കമ്മിഷന്‍ ചെയ്യാനാണ് ആലോചിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കസബയിലെ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്താന്‍ തുറമുഖ ആക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. കാസര്‍കോട് കുറുംബ ഭഗവതി ക്ഷേത്ര മൂത്തോതി ആയത്താര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികന്‍മാരും കാസര്‍കോട്, കീഴുര്‍, കുമ്പള എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു. കാസര്‍കോട് നഗരസഭാംഗങ്ങളായ കെ.ജി.മനോഹരന്‍, രഹ്ന, കെ.ഉമ, ക്ഷേത്രം കമ്മറ്റി മുന്‍ പ്രസിഡന്റ് കെ.മാധവന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ ആര്‍.ഗംഗാധരന്‍, ജി.നാരായണന്‍, കെ.നാരായണന്‍, രാജന്‍, രാജേഷ്, മഹമൂദ്, കെ.വിജേഷ്, കെ.സുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.