Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാഗ്ദാദിയേയും അയാളുടെ പിന്‍ഗാമിയേയും വീഴ്‌ത്തി; ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനാണ് അടുത്ത ലക്ഷ്യം; അയാള്‍ എവിടെ ഉണ്ടെന്നറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 03:16 pm IST
inWorld

വാഷിങ്ടണ്‍: ബാഗ്ദാദിയെയും അയാളുടെ പിന്‍ഗാമിയെയും വീഴ്‌ത്തിയ ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനിലാണ് അമേരിക്കയുടെ ദൃഷ്ടിയെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബിലെ അഭിസംബോധന പ്രസംഗത്തിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനെ സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം. ‘ ബാഗ്ദാദിയെ യുഎസ് വീഴ്‌ത്തി.. അയാളുടെ ‘രണ്ടാമനെയും’ ഇപ്പോള്‍ മൂന്നാമത്തെ ആളിലാണ് ഞങ്ങളുടെ കണ്ണ്.. ബാഗ്ദാദിയുടെ മൂന്നാമന്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് കാരണം അയാള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’.. എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് സിറിയയില്‍ യുഎസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. സൈന്യത്തിന്റെ പിടിയിലാകുമെന്നുറപ്പായ ബാഗ്ദാദി സ്വയം പെട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു. യുഎസ് ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നതാരെയാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും ബാഗ്ദാദിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെക്കുറിച്ചാണിതെന്നാണ് സൂചന.

ഖുറേഷിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ആര്‍ക്കും തന്നെയില്ല. സാധാരണയായി ഗോത്രവര്‍ഗ ബന്ധത്തെയും വംശത്തെയും സൂചിപ്പിക്കുന്ന അപരനാമങ്ങള്‍ ഉപയോഗിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ തങ്ങളുടെ തലവന്‍മാരെ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ തലപ്പത്തുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അങ്ങനെ പരസ്യമാകാറില്ല. പ്രസംഗത്തില്‍ ട്രംപ് പരാമര്‍ശിച്ച് ബാഗ്ദാദിയുടെ രണ്ടാമന്‍ അബു ഹസന്‍ അല്‍ മുജാഹിര്‍ ആണെന്നാണ് സൂചന. ബാഗ്ദാദിയുടെ അടുത്ത അനുയായിയും ഇസ്ലാമിക് സ്റ്റേറ്റ് വക്താവുമായിരുന്ന ഇയാള്‍ ബാഗ്ദാദി കൊല്ലപ്പെടുന്നതിന് മണിക്കൂറുകളുകള്‍ മാത്രം മുന്‍പാണ് അമേരിക്ക-കുര്‍ദ് സംയുക്ത സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

Kerala

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

Kerala

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
India

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.