Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ് ഭീകരരെ സ്വന്തം രാജ്യത്തേയ്‌ക്ക് നാടുകടത്താനൊരുങ്ങി തുര്‍ക്കി; ജിഹാദികളേയും വരും ദിവസങ്ങളില്‍ നാടു കടത്താനുള്ള നടപടികള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 09:04 am IST
inWorld

അങ്കാര: തുര്‍ക്കി സൈന്യത്തിന്റെ പിടിയിലുള്ള ഐഎസ് ഭീകരരെ അവരുടെ രാജ്യത്തേയ്‌ക്ക് തന്നെ നാടുകടത്താനൊരുങ്ങുന്നു. തുര്‍ക്കി സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ 11 ഫ്രഞ്ച് ജിഹാദികളേയും വരും ദിവസങ്ങളില്‍ നാടു കടത്തും. 

യുഎസില്‍ നിന്നുള്ള ഭീകരനെ തിങ്കളാഴ്‌ച്ച തിരിച്ചയച്ചതായി പ്രദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. കുടാതെ സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ ഏഴ് ജര്‍മ്മന്‍ പൗരന്മാരേയും വൈകാതെ തന്നെ നാടുകടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎസ് ഭീകരര്‍ക്കുള്ള ഹോട്ടലല്ല എന്ന തുര്‍ക്കിയെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്ലു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 

നാല് ജര്‍മ്മന്‍ പൗരന്മാരെ വ്യാഴാഴ്‌ച്ചയാണ് സ്വദേശത്തേയ്‌ക്ക് തിരിച്ചയയ്‌ക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രസ്താവന നടത്താന്‍ തയ്യാറായിട്ടില്ല. ഐഎസില്‍ ചേര്‍ന്ന യൂറോപ്യന്‍ പൗരന്‍മാരെ സ്വദേശത്തേയ്‌ക്ക് മടങ്ങുന്നതില്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരത്ത വിമുഖത കാണിച്ചിരുന്നു. ഇവരില്‍ പലരുടെയും പൗരത്വം അതാത് യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കിയതുമാണ്. 

ഐഎസില്‍ ചേര്‍ന്ന ഷമീമ ബീഗം എന്ന ബ്രിട്ടീഷ് വനിതയെ തിരിച്ചെടുക്കാത്ത ഗവണ്‍മെന്റിന്റെ തീരുമാനം അടുത്തിടെ വന്‍ വിവാദമായിരുന്നു. 

സ്വന്തം രാജ്യത്തെ പൗരന്മാരെ തിരിച്ചെടുക്കാത്തതില്‍ ബ്രിട്ടനുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് എര്‍ദൊഗാനും വിമര്‍ശനവുമായി എത്തിയിരുന്നു. ഐഎസില്‍ നിന്നും സുരക്ഷാ സൈന്യം സിറിയ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 

1200 ഐഎസ് ഭീകരരാണ് നിലവില്‍ തുര്‍ക്കി ജയിലില്‍ കഴിയുന്നത്. ഇതില്‍ 287 പേരെ കഴിഞ്ഞമാസം സിറിയയിലെ കുര്‍ദ്ദുമേഖലയില്‍ നടത്തിയ ആക്രമണങ്ങളില്‍ പിടിച്ചതാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)
India

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

Kerala

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

Entertainment

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയുളള സര്‍ക്കുലര്‍ പിന്‍വലിച്ചു, എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായി

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെ കൊല്ലുമെന്ന് ഭീഷണി; കൊലയാളി കൊടും ഭീകരനായിരിക്കുമെന്ന്..

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കേരള ബാങ്ക് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ,പ്രതിഷേധ മാര്‍ച്ചില്‍ അക്രമം

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു,ആക്രമിച്ചത് കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെ തേടിയെത്തിവര്‍,കൊല്ലപ്പെട്ടത് അഭിഭാഷകന്റെ പിതാവ്

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.