Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കേന്ദ്ര സര്‍വകലാശാലയില്‍ നിര്‍മിക്കാനിരുന്ന സബ്‌സ്റ്റേഷന് പണമില്ല; എംഎല്‍എയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2019, 11:11 am IST
in Local News

പെരിയ: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്നതിനാല്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിര്‍മിക്കാനിരുന്ന 110 കെ.വി  സബ്‌സ്‌റ്റേഷന് പണം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ധനകാര്യ വകുപ്പാണ് ഈ കാര്യം അറിയിച്ച് സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ശുപാര്‍ശക്കത്ത് അടങ്ങുന്ന അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ തള്ളുകയായിരുന്നു. 

നിലവില്‍ മൈലാട്ടി, മാവുങ്കാല്‍ സബ്‌സ്‌റ്റേഷനുകളില്‍നിന്നാണ് പെരിയയിലേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതി എത്തിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍വകലാശാലയുടെ വരവോടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിച്ച പെരിയയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് ഏക്കര്‍ ഭൂമി പുതിയ സബ്‌സ്‌റ്റേഷന്‍ നിര്‍മിക്കാനായി വൈദ്യുതി ബോര്‍ഡിനു വിട്ടുനൽ‌കാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ഒന്‍പതരക്കോടി രൂപയുടെ പദ്ധതി കെഎസ്ഇബി സര്‍ക്കാരിന് നല്‍കി. 

അനുദിനം അടിസ്ഥാന സൗകര്യ വികസനം നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍വകലാശാല അടങ്ങുന്ന പെരിയയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കൂടുതലാണ്. സര്‍വകലാശാല വിട്ടുനല്‍കിയ സ്ഥലത്ത് സബ്‌സ്‌റ്റേഷന്‍ പണിതാല്‍ പുതിയ സബ് സ്‌റ്റേഷനുവേണ്ടി ലൈന്‍ വലിക്കേണ്ടിവരില്ല. കാരണം നിലവില്‍ 220 കെ.വി. ലൈന്‍ അതുവഴി കടന്നു പോകുന്നുണ്ട്. ബേക്കല്‍ ടൂറിസം പദ്ധതിക്ക് അടക്കം ഉപകാരപ്രദമായേനെ സബ്‌സ്‌റ്റേഷന്‍. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് പെരിയയിലെ കെഎസ്ഇബി അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.