Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി സെക്രട്ടറി വിദേശത്ത്, മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍, നിലപാടുകളില്‍ കടുത്ത ഭിന്നതയുമായി സിപിഎം നേതാക്കള്‍, ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ സൈബര്‍ സഖാക്കള്‍

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 7, 2019, 04:01 pm IST
inKerala

കണ്ണൂര്‍: വാളയാര്‍, മാവോയിസ്റ്റ് കൊല, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തല്‍ എന്നിവയെച്ചൊല്ലി സംസ്ഥാന ഭരണത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. ഇവയില്‍ ഒന്നിലും വ്യക്തമായ നിലപാടെടുക്കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് സിപിഎം നേതൃത്വം. പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനും നേതൃത്വത്തിനാവുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎമ്മിനും ഭരണകൂടത്തിനുമെതിരായി ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ സൈബര്‍ സഖാക്കള്‍ ബുദ്ധിമുട്ടുകയാണ്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്‌ക്കായി അമേരിക്കയിലായതിനാല്‍  പാര്‍ട്ടി നിലപാട് അറിയിക്കാന്‍ ആളില്ല. നേതാക്കളോരോരുത്തരും വ്യത്യസ്ത രീതിയിലാണ് ഓരോ വിഷയത്തിലും പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടുകളിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് നിരന്തരം ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും സര്‍ക്കാരിന്  പേരുദോഷമുണ്ടാക്കുന്ന സാഹചര്യത്തില്‍ വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

കോടിയേരിക്ക് പകരം തത്ക്കാലം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ആര്‍ക്കും നല്‍കാത്തതിലും പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം അഭിപ്രായങ്ങള്‍ പറയുകയും തീരുമാനമെടുക്കുകയാണെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അടിയന്തരമായി പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു.

യുഎപിഎക്കെതിരെ ബക്കറ്റ് പിരിവ് നടത്തുകയും സമരം ചെയ്യുകയും ചെയ്ത പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടം സ്വന്തം സഖാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലെ വൈരുധ്യമാണ് സഖാക്കള്‍ക്കിടയിലെ  ചര്‍ച്ചാവിഷയം.  മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിച്ച് നടക്കുന്ന പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടം അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയതും വാളയാര്‍ പീഡനമരണ കേസിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചയും സൈബര്‍ സഖാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും സജീവ ചര്‍ച്ചയാണിപ്പോള്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.