Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനയജ്ഞം പരമാത്മവസ്തുവിന്റെ ഉദ്‌ബോധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 02:07 am IST
inSamskriti

മൂന്നാം അദ്ധ്യായം നാലാം പാദം

പാരിപ്ലവാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്

സൂത്രം – പാരിപ്ലവാര്‍ത്ഥാ ഇതി ചേത് ന വിശേഷിതത്വാത്

ശ്രുതിയില്‍ പറയുന്ന കഥകളും വര്‍ണനകളും മറ്റും പാരിപ്ലവക്കള്‍ക്ക് വേണ്ടിയാണ് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. അവയെപ്പറ്റി വിശേഷിച്ച് പറഞ്ഞിട്ടുള്ളതിനാലാണിത്.

പാരിപ്ലവത്തിനുള്ള ഇതിഹാസങ്ങളെ വേറെ പറഞ്ഞിട്ടുണ്ട്. ബ്രഹ്മവിദ്യയെപ്പറ്റി പറയുന്നവയ്‌ക്ക് അവയില്‍ നിന്ന് വ്യത്യാസമുണ്ട്.

ഉപനിഷത്തുക്കളിലെ വിദ്യാവര്‍ണനകള്‍ ഏറെയും  കഥാരൂപത്തിലുള്ളതാണ്.

കഠോപനിഷത്തില്‍ നചികേതസ്സും യമധര്‍മ്മനും തമ്മിലുള്ള സംവാദകഥ ഇതിന് ഉദാഹരണമാണ്. ഛാന്ദോഗ്യത്തില്‍ ശ്വേതകേതുവും ഉദ്ദാലകനും തമ്മിലും കേനോപനിഷത്തിലെ ദേവന്‍മാരും യക്ഷനും തമ്മിലും ഉള്ള സംവാദ കഥകളും ബൃഹദാരണ്യകത്തിലെ കഥകളുമൊക്കെ വിദ്യയെ പ്രതിപാദിക്കുന്നതാണ്.

എന്നാല്‍ അവയെല്ലാം പാരിപ്ലവകര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് പറയുന്നത് ശരിയല്ല. പാരിപ്ലവം എന്നാല്‍ യജ്ഞം നടക്കുമ്പോള്‍ ഒഴിവ് സമയങ്ങളില്‍ വൈദിക തത്വങ്ങളുടെ ഉപാഖ്യാനം നടത്തലാണ്. അതിന് കഥകള്‍ പറയുക എന്ന കര്‍മ്മം നടക്കും. ഇതിനാണ് ഉപനിഷത്തുകളില്‍ ഇതിഹാസ കഥകളെ കീര്‍ത്തിച്ചിരിക്കുന്നത് എന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം. ഉപനിഷത്തുക്കളിലെ കഥകള്‍ ബ്രഹ്മവിദ്യാ വര്‍ണനത്തിന് വേണ്ടിയല്ല എന്നാണ് അവര്‍ പറയുന്നത്. അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. എന്തെന്നാല്‍ പാരിപ്ലവത്തിനുള്ള കഥകള്‍ വിശേഷമായി വേറെ പറഞ്ഞിട്ടുണ്ട്. അവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഉപനിഷത്തിലെ കഥകള്‍. അവ വിദ്യാവര്‍ണനത്തിന് മാത്രമുള്ളവയാണ്. അതുകൊണ്ട് തന്നെ വിദ്യ കര്‍മ്മത്തിന്റെ അംഗമല്ല.

സൂത്രം – തഥാ ചൈക വാക്യതോപബന്ധാത്

അപ്രകാരം തന്നെ ഒരേ ആശയത്തെ പ്രകാശിപ്പിക്കാന്‍ തക്കവണ്ണമുള്ളതിനാല്‍.

ഉപനിഷത്തിലെ ആഖ്യാനങ്ങള്‍ പാരിപ്ലവത്തിന് വേണ്ടിയല്ല എന്നതിന് ഒരു കാരണം കൂടി ചൂണ്ടിക്കാട്ടുന്നു.

പാരിപ്ലവത്തിനുള്ള കഥകള്‍ വിവിധ ആശയങ്ങളോട്  കൂടിയവയും പല തരത്തില്‍ ഉള്ളവയുമാകും. എന്നാല്‍ ബ്രഹ്മവിദ്യയെപ്പറ്റിയുള്ള കഥകള്‍ ഒരേ ആശയത്തോട് കൂടിയവയും ബ്രഹ്മവിദ്യയില്‍ അഭിരുചിയുണ്ടാക്കുന്നവയുമാകും. ഇത് ആത്മതത്വത്തില്‍ ശരിയായ അറിവ് ഉണ്ടാക്കുന്ന രീതിയിലുള്ളവയാണ്. അതിനാല്‍ ഉപനിഷദ് കഥകള്‍ പാരിപ്ലവങ്ങളല്ല. അവ ക്രിയാംഗങ്ങളല്ല. അവ വിദ്യാംഗങ്ങളാണ്.

അഗ്‌നീന്ധനാദ്യധികരണം

ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.

സൂത്രം – അത ഏവ ചാഗ്നീന്ധനാദ്യനപേക്ഷാ

അതിനാല്‍ തന്നെ ബ്രഹ്മവിദ്യയെ പ്രകാശിപ്പിക്കുന്ന ജ്ഞാനയജ്ഞത്തില്‍ അഗ്‌നി, വിറക് മുതലായവയുടെ ആവശ്യകതയുമില്ല.

ശ്രുതി വാക്യങ്ങളുടെ അനുസന്ധാനം കൊണ്ട് തന്നെ പുരുഷാര്‍ത്ഥം നേടാമെന്ന് ‘പുരുഷാര്‍ത്ഥോ / തഃ ശബ്ദാത് ‘ എന്നത് കാണിക്കുന്നു. അതിനാല്‍ ജ്ഞാനയജ്ഞത്തിന് ബാഹ്യ ഉപകരണങ്ങളുടെ ആവശ്യമില്ല. അഗ്‌നി, ചമത ഹവിസ്, നെയ് മുതലായവ ക്രിയകള്‍ക്ക് ആവശ്യമാണ്. എന്നാല്‍ പരമപുരുഷാര്‍ത്ഥത്തെ നേടാനുള്ള വിദ്യയ്‌ക്ക് ഇവയുടെയൊന്നും ആവശ്യമില്ല. പരമാത്മ വസ്തുവിന്റെ ഉദ്‌ബോധനമാണ് ജ്ഞാനയജ്ഞം. ഭഗവദ് ഗീതയിലെ ‘ബ്രഹ്മാര്‍പ്പണം ….. ബ്രഹ്മ കര്‍മ്മസമാധിനാ’ എന്ന ഭാഗം ഇതിനെ ഉറപ്പാക്കുന്നു. ബ്രഹ്മവിദ്യപരമപുരുഷാര്‍ത്ഥത്തെ നല്‍കുന്നതിന് എല്ലാ തരത്തിലും സ്വതന്ത്രയാണ്.

അതിനാല്‍ ബ്രഹ്മവിദ്യ ക്രിയാംഗമല്ല എന്ന് നിശ്ചയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.