Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വൃശ്ചികമാസം വ്രതമാസമായി ആചരിക്കണമെന്ന് അയ്യപ്പമഹാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2019, 01:25 pm IST
in Local News

ചോറ്റാനിക്കരയില്‍ ശബരിമല അയ്യപ്പസേവാസമാജം സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം ഉദ്ഘാടനം ചെയ്ത് കെ.ജി. ജയന്‍ (ജയവിജയ) സംസാരിക്കുന്നു. നാരായണവര്‍മ, സ്വാമി അയ്യപ്പദാസ്, അഡ്വ. സുഭാഷ് ചന്ദ്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കുമ്മനം രാജശേഖരന്‍, സ്വാമി ദര്‍ശനാനന്ദ, എ.ആര്‍. മോഹന്‍, എസ്.ജെ.ആര്‍. കുമാര്‍, എം.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സമീപം

കൊച്ചി: വൃശ്ചികമാസം വ്രതമാസമായി ആചരിക്കാനും ഇത് ഹിന്ദു സമൂഹം ഏറ്റെടുക്കണമെന്നും അയ്യപ്പസേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍. ഭജനകളും ശരണം വിളികളാലും സസ്യാഹാരം മാത്രം കഴിച്ചും ഹിന്ദു ഭവനങ്ങള്‍ മണ്ഡലകാലം ആചരിക്കണം, അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന അയ്യപ്പ മഹാസംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

മണ്ഡലകാലത്ത് ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദവും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള നിരവധി പദ്ധതികള്‍ക്ക് അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന 13-ാമത് അയ്യപ്പമഹാസംഗമം തുടക്കം കുറിച്ചു. രാവിലെ മഹാഗണപതിഹോമത്തോടെ സംഗമം ആരംഭിച്ചു. വിദ്യ വിശ്വനാഥ് സംഗീതാര്‍ച്ചന നടത്തി. സ്വാമി ദര്‍ശനന്ദസരസ്വതി ദീപം തെളിയിച്ചു. 

തുടര്‍ന്ന് സംഗീതജ്ഞന്‍ പദ്മശ്രീ കെ.ജി. ജയന്‍ (ജയവിജയന്‍) അയ്യപ്പ കീര്‍ത്തനം ആലപിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്നദാന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പഭക്തര്‍ എന്നല്ല അയ്യപ്പന്‍ എന്നത് ഞാന്‍ ആണെന്നുള്ള ബോധം എല്ലാ ഭക്തര്‍ക്കും വേണം. അതാണ് വ്രതനിഷ്ഠയെന്ന് അദ്ദേഹം പറഞ്ഞു. 

ശബരിമലവിധി എന്തു തന്നെയായാലും ഹിന്ദുസമൂഹം സംയമനത്തോടെ ഏറ്റെടുക്കുമെന്നും ഇനി വരുന്ന കാലഘട്ടം ഹിന്ദുസംസ്‌കാരത്തിന്റെതാണെന്നും മുഖ്യപ്രഭാഷണത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു. വൃശ്ചികമാസം ഒന്നാം തീയതി എല്ലാ ഭവനങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരു ഫലവൃക്ഷം നടുന്ന ‘വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന്’ പദ്ധതി പന്തളം രാജപ്രതിനിധി നാരായണവര്‍മ ഉദ്ഘാടനം ചെയ്തു. ഗുരുസ്വാമിമാരെ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. സുഭാഷ് ചന്ദ് ആദരിച്ചു. 

ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, എ.ആര്‍. മോഹന്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരപിള്ള, ആലങ്ങാട് പെരിയോന്‍ വിജയകുമാര്‍, അയ്യപ്പസേവാസമാജം ട്രസ്റ്റി വി.പി. മന്മഥന്‍ നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, സ്വാഗത സംഘം കണ്‍വീനര്‍ എന്‍.ആര്‍. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.