Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാദേവനെ തൊഴാനെത്തുമ്പോള്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2019, 03:43 am IST
in Samskriti

വെറുതേ കയറി തൊഴുതു മടങ്ങലല്ല ക്ഷേത്രദര്‍ശനം. അതിന് നിയതമായ ചിട്ടകളുണ്ട്. പാലിക്കണം. എങ്കിലേ പ്രാര്‍ഥനയുടെ ഫലപ്രാപ്തി ലഭിക്കൂ. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്, പ്രദക്ഷിണം, പ്രാര്‍ഥന, പ്രസാദം സ്വീകരിക്കല്‍ തുടങ്ങി ഓരോന്നിനുമുണ്ട് ചിട്ടവട്ടങ്ങള്‍. ശിവക്ഷേത്രദര്‍ശനത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. കുളിച്ചിറങ്ങുന്നതു മുതല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെയും അക്കാര്യത്തില്‍ ബദ്ധശ്രദ്ധരാവണം. 

ശിവക്ഷേത്രത്തിലേക്കാണ് പോകുന്നതെങ്കില്‍ കുളിച്ചിറങ്ങുന്നതു മുതല്‍ ശിവന്റെ ഭൂതഗണങ്ങളുടെ കാവലുണ്ടെന്നാണ് സങ്കല്‍പം. തൊഴുതു മടങ്ങും വരെയും ഭക്തരുടെ കൂടെയുണ്ടാവണമെന്നാണ് ശിവന്‍ ഭൂതഗണങ്ങള്‍ക്ക് നല്‍കിയ കല്‍പ്പന. ശിവക്ഷേത്രങ്ങളുടെ ദ്വാരപാലകരാണ് ചണ്ഡനും പ്രചണ്ഡനും. ഇവരെ മനസ്സില്‍ സങ്കല്‍പിച്ചാവണം ക്ഷേത്രത്തിന് അകത്തു കയറാന്‍. ക്ഷേത്രത്തിനകത്തെത്തിയാല്‍ ആദ്യം പ്രാര്‍ഥിക്കേണ്ടത്. നന്ദികേശനെയാണ്. ശിവഭഗവാനെ  തൊഴുമ്പോള്‍ കൈകൂപ്പി ശിരസ്സില്‍ നിന്നും അരയടി അകലത്തില്‍ ഉയര്‍ത്തിപ്പിടിച്ചു വേണം തൊഴാന്‍. അവിടെ നിന്ന് തിരിഞ്ഞു നന്ദിയുടെ വലതുവശത്തെത്തി നന്ദിയെ തൊഴുത് നന്ദിയുടെ പിന്നിലൂടെ( ഇടതുവശം) ഓവുചാലിനടുത്തെത്തണം. അവിടെ നിന്ന് താഴികക്കുടം നോക്കി തൊഴുത,് തിരിഞ്ഞു നടന്ന് നന്ദിയുടെ പിറകിലൂടെ നന്ദിയുടെ വലതു വശത്തെത്തി നന്ദിയെ തൊഴണം. വീണ്ടും ശ്രീകോവിലടുത്തെത്തി ഭഗവാനെ തൊഴുത് വലത്തോട്ട് നടന്ന് ഓവിനടുത്തെത്തി താഴികക്കുടം നോക്കി കൂപ്പുകൈകളോടെ പ്രാര്‍ഥിക്കുക. തിരികെയെത്തി ഭഗവാനെ തൊഴുത് നന്ദിയേയും വണങ്ങണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത്. ശിവക്ഷേത്രങ്ങളുടെ ഓവുചാല്‍ മുറിച്ചു കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്. കൂവളം, , നന്ത്യാര്‍വട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, വെള്ള എരിക്കിന്‍ പൂവ്, മഞ്ഞരളിപ്പൂ എന്നിവയാണ് ഭഗവാന് പ്രിയപ്പെട്ട പുഷ്പങ്ങള്‍. ക്ഷേത്രത്തിന് പുറത്തിറങ്ങിയാല്‍ അല്‍പനേരം ഭക്തര്‍ വിശ്രമിക്കണം. ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണിത്. വിശ്രമിക്കുന്ന സഥലം വരെ ഭക്തരെ അനുഗമിക്കാനാണ് ഭൂതഗണങ്ങള്‍ക്കു ഭഗവാന്‍ നല്‍കിയിരിക്കുന്ന കല്‍പന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.