Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്ത് വേറെ ധാരാളം പ്രശ്‌നങ്ങളുണ്ട്; കശ്മീര്‍ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യില്ല; പാക്കിസ്ഥാന്‍ മോഹങ്ങള്‍ അവസാനിപ്പിച്ച് യുഎന്‍ സുരക്ഷാ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 03:16 pm IST
in World

യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയം ഈ മാസം ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സുരക്ഷാ സമിതി. യുകെയില്‍ നിന്നുള്ള സ്ഥിരം അംഗവും സുരക്ഷാ സമിതി പ്രസിഡന്റുമായ കാരെന്‍ പിയേഴ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ മാസത്തില്‍ ചേരുന്ന സെക്യൂരിറ്റി കൗണ്‍സിലില്‍ കശ്മീര്‍ വിഷയം പരിഗണിക്കില്ല. ലോകത്ത് വേറേ കുറേ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. യുണൈറ്റഡ് നേഷന്‍സ് ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലാണ് പിയേഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന സിറിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടി നല്‍കുകകായിരുന്നു അദ്ദേഹം. കശ്മീര്‍ വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ച ആക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് യുഎന്നിന്റെ തീരുമാനം. 

യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരേ നേരത്തേ ഇന്ത്യ ശക്തമായി രംഗത്തു വന്നിരുന്നു. പാകിസ്ഥാന്റേത് അത്യാഗ്രഹമാണെന്നും, ജമ്മു കശ്മീരിനായി പാകിസ്ഥാന്‍ ഭ്രാന്തമായ ശ്രമങ്ങള്‍ നടത്തുകയാണെന്നും പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

സ്വയം നിര്‍ണ്ണയത്തിനുള്ള ജനങ്ങളുടെ അവകാശം വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ യുഎന്നിലെ പാകിസ്ഥാന്‍ പ്രിതിനിധി മഹീല ലോധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതി വിഭാവനം ചെയ്ത സ്വയം നിര്‍ണ്ണായകാവകാശം ലഭിക്കാനുള്ള ശ്രമത്തിലാണ് കശ്മീരിലെ ജനങ്ങള്‍ എന്നാണ് മഹീല ലോധി ആരോപിച്ചത്. എന്നാല്‍ പാകിസ്ഥാന് ജമ്മു കശ്മീര്‍ നേടണമെന്ന അത്യാഗ്രഹമാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാന്‍ ഒരിക്കല്‍ കൂടി യുഎന്‍ പൊതുസഭ ദുരുപയോഗം ചെയ്‌തെന്നും ഇന്ത്യന്‍ പ്രതിനിധി പൗലോമി തൃപ്തി വ്യക്തമാക്കിയിരുന്നു. 

യുഎന്‍ പൊതുസഭയ്‌ക്കു പിന്നാലെ യുഎന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ ചര്‍ച്ചയാക്കാന്‍ പാക്കിസ്ഥാന്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ നയതന്ത്ര സംഘം പാക്കിസ്ഥാന്റെ എല്ലാം നീക്കങ്ങളെ തകര്‍ത്തതോടെയാണു സുരക്ഷാ സമിതിയും ഇപ്പോള്‍ കശ്മീര്‍ ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

India

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

Kerala

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.