Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ഭയ സെല്‍ അറിയിച്ചിട്ടും ബന്ധുവായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പ്രോസിക്യൂഷന്റെ പരാജയത്തിന് വീണ്ടും തെളിവുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 01:18 pm IST
in Kerala

പാലക്കാട്:  വാളയാര്‍ കേസ് പോലീസ് അട്ടിമറിച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി എന്ന് അറിയാവുന്ന ബന്ധുവായ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കൗണ്‍സിലിങ്ങിലാണ് ഈ കുട്ടി ഇക്കാര്യം പറഞ്ഞത്. പാലക്കാട് നിര്‍ഭയ സെല്ലില്‍ കഴിയവെയായിരുന്നു കൗണ്‍സിലിങ്.  ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കോര്‍ഡിനേറ്റര്‍ 2018 ജൂലൈ നാലിന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

കുട്ടിയെ നിര്‍ഭയ ഹോമില്‍ കൊണ്ടുവന്ന സമയത്ത് നന്നായി സംരക്ഷിക്കണമെന്നും സുരക്ഷയില്ലാതെ കുട്ടിയെ പുറത്തിറക്കരുതെന്ന് പോലീസും സിഡബ്ല്യുസിയും പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഈ കുട്ടിയും വാളയാറിലെ സഹോദരിമാരും തമ്മിലുള്ള ബന്ധം കേസ് തെളിയിക്കുന്നതിന് സഹായകരമാവുമെന്നും മൊഴിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് നിര്‍ഭയ സെല്‍ സംസ്ഥാന  കോ-ഓര്‍ഡിനേറ്റര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാലിത് അന്വേഷണ സംഘം മുഖവിലക്കെടുത്തില്ല.

പോലീസിന്റെ വീഴ്ച മൂലം പ്രതികള്‍ രക്ഷപ്പെട്ടുവെന്നതിന് മറ്റൊരു തെളിവുകൂടിയാണിത്. ഇത് ഏറെ ചര്‍ച്ചയായതോടെ കഴിഞ്ഞദിവസം നിര്‍ഭയ ഹോമിലെത്തി സര്‍ക്കാരിന്റെ ലിംഗ പദവി ഉപദേഷ്ടാവ് പി.കെ. ആനന്ദി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 

പ്രോസിക്യൂഷന്റെ പരാജയത്തിന് വീണ്ടും തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. പോലീസും പ്രോസിക്യൂഷനും വരുത്തിയ വീഴ്ചകള്‍ വലിയ മധു, കുട്ടി മധു, ഷിബു എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാണ്. പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ഈ ഉത്തരവുകളിലും കോടതി ഉറപ്പിച്ചു പറയുന്നു. സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചു. തുടര്‍ തെളിവുകള്‍ അവതരിപ്പിച്ചില്ല. മെഡിക്കല്‍ തെളിവുകളോ, സാഹചര്യത്തെളിവുകളോ ഹാജരാക്കാന്‍ കഴിഞ്ഞില്ല. രക്ഷിതാക്കളുടെ മൊഴിയിലും വൈരുധ്യം ഉള്ളതായും കോടതി കണ്ടെത്തി. ഇതും പ്രതികള്‍ക്ക് അനുകൂലമായി. 

കൊലപാതക സാധ്യതയെക്കുറിച്ച് പോലീസ് പറഞ്ഞതായി എവിടെയും ഇല്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെ കൊലപാതക സാധ്യത സംബന്ധിച്ച് പ്രോസിക്യൂഷനും ഒരക്ഷരം മിണ്ടിയില്ല. പ്രോസിക്യൂഷന്റെ ചില വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വരെ കോടതി നിരീക്ഷിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.