Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കാട്ടുപന്നി ശല്യത്തിനെതിരെ കര്‍ഷക കൂട്ടായ്‌മ പ്രക്ഷോഭത്തിലേക്ക്, കളക്‌ട്രേറ്റ് ധര്‍ണ്ണ 4ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 10:49 am IST
in Local News

പത്തനംതിട്ട: രൂക്ഷമായ കാട്ടുപന്നി ശല്യത്താല്‍ പൊറുതിമുട്ടിയ നാരങ്ങാനം പഞ്ചായത്തിലെ കര്‍ഷകരുടെ കൂട്ടായ്‌മ അധികൃതരുടെ അവഗണനക്കെതിരെ പ്രക്ഷോഭത്തിലേക്ക്. കാട്ടു പന്നികളുടെ ഉപദ്രവത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 4ന് രാവിലെ 11ന് പത്തനംതിട്ട കളക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് കര്‍ഷക കൂട്ടായ്‌മ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  

നാരങ്ങാനം, കടമ്മനിട്ട എന്നീ 2 കരകളുള്ള വിസ്തൃതമായ നാരങ്ങാനം പഞ്ചായത്തില്‍ 8000ല്‍ അധികം കുടുംബങ്ങളും 2024 ഹെക്ടര്‍ റബ്ബര്‍ ഉള്‍പ്പെടെയുള്ള കൃഷിഭൂമിയുമാണുള്ളത്. പ്രതിവര്‍ഷം ശരാശരി 40 കോടി രൂപയുടെ കാര്‍ഷിക വിളകള്‍ പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ പഞ്ചായത്തിലെ കാര്‍ഷിക വിപണി വഴി വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഭക്ഷ്യവസ്തുക്കള്‍ക്കായി നാട്ടുകാര്‍ അന്യ ദേശത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. മുന്‍കാലങ്ങളില്‍ വനത്തില്‍ മാത്രം കാണപ്പെട്ടിരുന്ന കാട്ടുപന്നികള്‍ വനത്തിനു സമീപമുള്ള പഞ്ചായത്തുകളിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കുറേ വര്‍ഷങ്ങളായി തുടരുന്നു. 

ഇപ്പോള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കടന്നുകയറി വിളകള്‍ നശിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. വളരെ വേഗത്തില്‍ പെറ്റുപെരുകുന്നതാണ് കാട്ടു പന്നികള്‍. ഒരു വര്‍ഷം കുറഞ്ഞത് 30 കുഞ്ഞുങ്ങളെങ്കിലും ഒരു പെണ്‍ പന്നിക്ക് ഉണ്ടാകുന്നു. ഇപ്പോള്‍ ഇവയുടെ ശല്യം പന്തളത്തുവരെ എത്തിയിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കായംകുളം വരെ കാട്ടുപന്നികള്‍ എത്തുമെന്നതിന് സംശയമില്ല. ഇവയെ കൊന്നൊടുക്കുവാന്‍ നിയമം അനുവദിക്കാത്തതാണ് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. 

കാര്‍ഷിക വിളകള്‍ തിന്നുക മാത്രമല്ല, പാകമാകാത്ത വിളകളും തെങ്ങിന്‍ തൈകളും വരെ കുത്തി മറിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒറ്റയായും, കൂട്ടത്തോടെയും കൃഷിസ്ഥലങ്ങളില്‍ സ്വൈരവിഹാരം നടത്തുകയാണ്. മുന്‍ കാലങ്ങളില്‍ രാത്രിയില്‍ മാത്രമാണ് പന്നികള്‍ ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലും ഇവ വീടുകള്‍ക്ക് സമീപം എത്തുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വീടിന് പുറത്തേക്ക് ഇറങ്ങുവാന്‍ പോലും ഭയപ്പെടുന്നു. 

കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കുവാന്‍ രക്ഷിതാക്കള്‍ക്ക് പേടിയായിരിക്കുന്നു. ഇരുചക്ര വാഹനത്തില്‍ പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നാട്ടില്‍. ടാപ്പിംഗ് തൊഴിലാളികള്‍ക്ക് റബ്ബര്‍ തോട്ടത്തില്‍ പ്രവേശിക്കുവാന്‍ പോലും കഴിയുന്നില്ല. ജീവനെ ഭയന്ന് ഇവയെ ഓടിച്ച് അകറ്റുവാനും സാധിക്കുന്നില്ല. പന്നി ശല്യം കാരണം മിക്ക ഭൂമിയിലും കര്‍ഷകര്‍ മരച്ചീനിക്കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. 

പന്നി ശല്യത്തിനെതിരെ പരമ്പരാഗത പ്രതിരോധ മാര്‍ഗങ്ങള്‍ കൊണ്ടു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. നിറമുള്ള തുണികള്‍ കൃഷിയിടത്തിനു ചുറ്റും വലിച്ചുകെട്ടിയും ലോഹ ഷീറ്റുകള്‍കൊണ്ട് വേലി കെട്ടിയുമാണ് താല്‍കാലിക ആശ്വാസം കണ്ടെത്തുന്നത്.  മരച്ചീനി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കുമെന്നിരിക്കേ കാട്ടുപന്നികള്‍ വിള നശിപ്പിക്കുന്നത് തിരിച്ചടിയാവുകയാണ്. ഒരേക്കര്‍ ഭൂമി പന്നി കയറാതെ ഷീറ്റുകൊണ്ട് മറച്ചു സൂക്ഷിക്കുന്നതിന് 1.5 ലക്ഷം രൂപയില്‍ കുറയാത്ത മുതല്‍ മുടക്ക് ആവശ്യമാണ്. 

കൂടാതെ വളം, കൂലി ചെലവ് എന്നിവ കൂടി കഴിച്ചാല്‍ കര്‍ഷകന്‍ കടത്തില്‍ നിന്നും കടത്തി ലേക്ക് കൂപ്പുകുത്തുകയും  ആത്മഹത്യയിലേക്കുവരെ എത്തുകയും ചെയ്യും. പന്നിയെ അകറ്റിനിര്‍ത്തുന്നതിന് വനംവകുപ്പ് തയ്യാറാക്കിയ ഒരുതരം പൊടി മഴ വളരെയധികമുള്ള ജില്ലയില്‍പ്രയോജനപ്പെടുന്നില്ല. അധികൃതരോ രാഷ്‌ട്രീയ പാര്‍ട്ടികളോ കര്‍ഷകര്‍ നേരിടുന്ന ഗുരുതര പ്രശ്‌നത്തെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരും മുഴുവന്‍ ജനങ്ങളും രാഷ്‌ട്രീയത്തിന് അതീതമായി ഇക്കാര്യത്തില്‍ സംഘടിക്കേണ്ടത് അത്യാവശ്യമാണെന്നും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. ടി.ആര്‍. ബാലഗോപാലന്‍, ടി.എ. തോമസ്, എം.കെ. ഗോപാലകൃഷ്മന്‍ നായര്‍, മഹേഷ് കടമ്മനിട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.