Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തീര്‍ത്ഥാടകരുടെ ജലക്ഷാമത്തിന് പരിഹാരമായേക്കും, നിലക്കല്‍ കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 10:56 am IST
in Local News

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയുമായി ജലഅതോറിട്ടിയുടെ 120 കോടി മുതല്‍ മുടക്കുള്ള പദ്ധതി. നബാര്‍ഡ് ധനസഹായത്തോടെയാണ് നടപ്പാക്കുന്ന പദ്ധതിയുടെ  ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരുവര്‍ഷമാണ് പദ്ധതിയുടെ നിര്‍മ്മാണ കാലയളവ്. 

നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മൂന്ന് ജലസംഭരണികള്‍, പമ്പിങ് സ്റ്റേഷന്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നീ അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാക്കും. സീതത്തോട്-നിലയ്‌ക്കല്‍-പ്ലാപ്പള്ളി കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടവും ഇതോടൊപ്പം പൂര്‍ത്തീകരിക്കും. സീതത്തോട് പ്ലാന്റില്‍ ശുദ്ധീകരിച്ച വെള്ളമാണ് നിലക്കലില്‍ സംഭരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ തുടര്‍ച്ചയായി പമ്പിംഗ് നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടെ നിലക്കല്‍ ഇടത്താവളത്തില്‍ 24 മണിക്കൂറും ആവശ്യാനുസരണം ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ട ജില്ലയില്‍ നെടുമ്പ്രം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയും ടെന്‍ഡര്‍ ചെയ്തു. നബാര്‍ഡ് ധനസഹായത്തോടെ 20 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയത്. 118.45 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് പദ്ധതിക്കുള്ളത്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി അനുവദിച്ചിട്ടുള്ളത്.

പെരുനാട്-അത്തിക്കയം വില്ലേജ് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ടെന്‍ഡറായി. കിഫ്ബിയില്‍ നിന്നും 41.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 11 മേഖലകളുള്ളതില്‍ ഏഴ് മേഖലകളില്‍ വിതരണം ശൃംഖല, നാല് മേഖകളില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണം, മൂന്ന് പമ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയവ പൂര്‍ത്തിയാകും. 148 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.