Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ശസ്

അര്‍ശസ്

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Oct 25, 2019, 02:09 am IST
in Samskriti

കടുക്കാത്തൊണ്ട് 300 ഗ്രാം കുരുമുളക് 60ഗ്രാം, ജീരകം 60ഗ്രാം തിപ്പലി 120 ഗ്രാം, കാട്ടുതിപ്പലി വേര് 180 ഗ്രാം, കാട്ടുകൊടി വേര് 240 ഗ്രാം, കൊടുവേലിക്കിഴങ്ങ് 300ഗ്രാം, ചുക്ക് 240ഗ്രാം തുവര്‍ച്ചിലക്കാരം 120 ഗ്രാം ചേര്‍ക്കുരു ശുദ്ധി ചെയ്തത്  480ഗ്രാം ഇവയെല്ലാം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി, രണ്ട്‌സ്പൂണ്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ദിവസം രണ്ടു നേരം വീതം 15 ദിവസം സേവിച്ചാല്‍ മാറാത്ത അര്‍ശസ്സില്ല. 

ക്ഷാരസൂത്രം, ശസ്ത്രക്രിയ, എന്നിവ ചെയ്യാന്‍ ഭയമുള്ള അര്‍ശസ് രോഗികള്‍ക്ക് അതിനേക്കാള്‍ ഇരട്ടി ഗുണം ചെയ്യുന്ന ചികിത്സാവിധിയാണിത്. ഇത് കഴിക്കുമ്പോള്‍ നല്ല വിശപ്പുണ്ടാകും. ഭീമസേനന്‍ ഇതു കഴിച്ചാണ് സ്ഥൂലശരീരനായതെന്ന് ഐതിഹ്യമുണ്ട്. 

കാട്ടുചേനയും ചേര്‍ക്കുരുവും ശുദ്ധി ചെയ്യുന്ന വിധം: 

കാട്ടുചേന മോരില്‍ പുഴുങ്ങി ഉണക്കിയാല്‍ ശുദ്ധിയാകും. ചേര്‍ക്കുരു പൊളിച്ച് ആദ്യം ചാണക നീരില്‍ രണ്ട് മണിക്കൂര്‍ വീതം മൂന്ന് ദിവസം വേവിക്കുക. മൂന്നു ദിവസവും ചാണകനീര്‍ മാറ്റിക്കൊടുക്കണം. നാലാം ദിവസം ഇത് കൊടുവേലിക്കിഴങ്ങ്  കഷായത്തില്‍ വേവിക്കണം. അതായത് 240 ഗ്രാം കൊടുവേലി, ഒമ്പതു ലിറ്റര്‍ വെള്ളത്തിലിട്ട്, അതോടൊപ്പം ചേര്‍ക്കുരു ചേര്‍ത്ത് രണ്ട് ലിറ്റര്‍ ആകുന്നതു വരെ വറ്റിച്ച് വാങ്ങി, കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ക്കുരു മാത്രം കഴുകി ഉണക്കിയെടുക്കുക. പരിപ്പും തൊണ്ടും വേറെവേറെ എടുക്കണം. തൊണ്ടാണ് ഈ ഔഷധത്തില്‍ ചേര്‍ക്കുന്നത്. ഈ യോഗം കാങ്കായ മഹര്‍ഷിയുടേതാണ്. ഇതിന് കാങ്കായ ഗുഡിക എന്നു പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

പുതിയ വാര്‍ത്തകള്‍

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.