Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുരുഡേശ്വരിലെ മഹാദേവന്‍

ലക്ഷ്മീദേവി പി. നായര്‍ by ലക്ഷ്മീദേവി പി. നായര്‍
Oct 24, 2019, 03:00 am IST
in Samskriti

കര്‍ണാടകയിലെ ഭട്ക

ലിലാണ് പ്രശസ്തമായ  മുരുഡേശ്വരക്ഷേത്രം. അപാരമായ ഒരു കാഴ്ചതന്നെയാണ് ഇവിടുത്തെ ശിവപ്രതിമ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.

ധ്യാനമുദ്രയണിഞ്ഞു നില്‍ക്കുന്ന ശിവപ്രതിമയും ആകാശത്തിന്റെ അനന്തതയെ തൊട്ടു നില്‍ക്കുന്ന മലകളും ചുറ്റിലും, അപാരതയെ തഴുകി ഉരുമ്മുന്ന കടലും ,ആത്മീയതയുടെസ്രോതസ്സും കാഴ്ചക്കാരെ ഒട്ടൊന്നുമല്ല വിസ്മയിപ്പിക്കുക 

 2002 ല്‍നിര്‍മിച്ച  123 അടി ഉയരത്തില്‍ ഇരിക്കുന്ന രീതിയിലുള്ള  നീലകണ്ഠ പ്രതിമയും അതിനു മുന്‍പിലായി 2008 ല്‍ പണിതീര്‍ത്ത  249 അടി ഉയരമുള്ള ഗോപുരവും വാസ്തുമാതൃകയില്‍ പണിതതാണ്. തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമായ ഈ ക്ഷേത്രം പണിതത് മുരുഡേശ്വറിലെ ഡോ. ആര്‍.എന്‍ ഷെട്ടി യുടെ നേതൃത്വത്തിലാണ്. പ്രതിമക്ക് താഴെ ‘ഭൂകൈലാസ ‘എന്ന  ഗുഹയുണ്ട്. ഇതിലെ ചുവര്‍ചിത്രങ്ങളും ,മ്യൂറല്‍ പെയിന്റിങ്ങുകളും ,ശില്പങ്ങളും ഇവിടുത്തെ ആത്മലിംഗത്തിന്റെ കഥകള്‍ വ്യക്തമാകുന്നു. രാവണന്‍ കൈലാസം കൈയിലെടുക്കുന്ന ചിത്രം കണ്ടപ്പോള്‍ പ്രശസ്തമായ ശിവതാണ്ഡവസ്‌തോത്രത്തിലെ

 ‘ജടാടവീഗലജലപ്രവാഹ

         പാവിതസ്ഥലേ 

ഗലേവലംബ്യലംബിതാം

    ഭുജംഗതുംഗമാലികാം’

ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദമഡ്ഡ

         മര്‍വയം 

ചകാര ചണ്ഡതാണ്ഡവം

  തനോതു നഃ ശിവശ്ശിവം   

എന്ന് തുടങ്ങുന്ന  വരികളാണ് മനസ്സില്‍ തെളിഞ്ഞത്.  

18 നിലകളുള്ള ഗോപുരത്തിന് മുകളില്‍ കയറിയാല്‍ ശിവപ്രതിമയുടെ മനോഹാരിത മുഴുവനും ദൃശ്യമാകും.  മുകളിലേക്ക് ലിഫ്റ്റ് സൗകര്യമുണ്ട്.

പദ്മാസനത്തില്‍ ഇരിക്കുന്ന നാഗഭൂഷിതനായ  ശിവന്‍.  രണ്ടു കൈകളില്‍ ചിന്മുദ്ര. ഒരുകൈയില്‍ മഹാത്രിശുലം. മറുകൈയില്‍ ഡമരു . എത്ര കണ്ടാലും   കൊതിതീരാത്തത്രയും മനോഹരമായ പ്രതിമ . ചുറ്റും അനന്തമായ കടല്‍ എത്ര വര്‍ണിച്ചാലും മതിയാവാത്തത്ര മനോഹാരിത. അതിന്റെ നൈര്‍മല്യം ചുറ്റിലും വ്യാപിക്കുന്നുണ്ടാവാം .അടുത്തടുത്തായുള്ള ഗീതോപദേശം, സൂര്യനാരായണ പ്രതിമ , ഭഗീരഥപ്രതിമ,സുന്ദരരാമേശ്വര ക്ഷേത്രം ശനീശ്വര ക്ഷേത്രം എന്നിവയും അതിമനോഹരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.