Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിപുടി

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Oct 21, 2019, 03:55 am IST
inSamskriti

അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് (ത്രിപുടി) ഋഷീശ്വരന്മാര്‍ കല്പിച്ചിരുന്നു.  ദൃക്, ദൃശ്യം, ദര്‍ശനം എന്നുള്ളതാണ് അവ. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നും പറയാം.  ദൃക് (The Observer) ഒരു വസ്തുവിനെ നോക്കിക്കാണുന്ന വ്യക്തി. നോക്കപ്പെടുന്ന വസ്തു ദൃശ്യം (The Observed). വസ്തുവിനെ ദൃക്ക് നോക്കിക്കാണുമ്പോള്‍ ദൃക്കിലുണ്ടാകുന്ന അവബോധം ദര്‍ശനം (The Observation).  ഇവ മൂന്നും കൂടിച്ചേരാതെ അറിവുണ്ടാകയില്ല. അറിവിന്റെ മണ്ഡലത്തില്‍ ദൃക് ഒരു അനിവാര്യതയാണ്.  ഈ സിദ്ധാന്തത്തെ ശാസ്ത്രലോകം അംഗീകരിച്ചത് ക്വാണ്ടം മെക്കാനിക്‌സിന്റെ ബഹുമുഖങ്ങളെക്കുറിച്ചുള്ള വിചിന്തന കാലഘട്ടത്തില്‍ മാത്രമാണ്.  ഇലക്‌ട്രോണുകളുടെ അത്ഭുതകരമായ പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തവേ പാര്‍ട്ടിക്കിളിന് സ്ഥാനമുണ്ടോ, ഗതിയുണ്ടോ, അന്തിമമായി പാര്‍ട്ടിക്കിള്‍തന്നെയുണ്ടോ എന്ന സന്നിഗ്ധാവസ്ഥ സംജാതമായപ്പോള്‍ ശാസ്ത്രജ്ഞര്‍ ഇങ്ങനെകൂടി ചിന്തിച്ചുപോയി – പരീക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്ന പാര്‍ട്ടിക്കിള്‍ നാം -ദൃക്ക് – തന്നെ സൃഷ്ടിച്ചതാണോ?  ജോണ്‍ വീലര്‍ എന്ന ഊര്‍ജ്ജതന്ത്രജ്ഞന്‍ പറഞ്ഞു- ഇവിടെ ഒരു സഹഭോഗാവസ്ഥ കാണുന്നു.  ദൃക്ക് ഒരു സഹഭോക്താവാകുന്നു.  ക്ലാസിക്കല്‍ ദര്‍ശനങ്ങളിലെയും ക്ലാസിക്കല്‍ ഫിസിക്‌സിലെയും ദൃക്ക് കേവലം നിരീക്ഷകന്‍ മാത്രമല്ല, സഹഭോക്താവുകൂടിയാണെന്ന പുതിയ നിഗമനത്തിലേക്കാണ് അദ്ദേഹവും പിന്നാലെവന്ന പല ഫിസിസിസ്റ്റുകളും എത്തിച്ചേര്‍ന്നത്.  വിരാഡ്രൂപപുരുഷനും ഒരു സഹഭോക്താവാകുന്നു.

ഗീതയിലേക്ക് നോക്കൂ;-

ഉപദ്രഷ്ടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ

പരമാത്മേതി ചാപ്യുക്തോ ദേഹേസ്മിന്‍ പുരുഷഃ പരഃ

സാരം:- ഈ ദേഹത്തില്‍ (സ്ഥിതനായ) പരനായ പുരുഷന്‍ ഉപദ്രഷ്ടാവും (പ്രകൃതി ചെയ്യുന്ന കര്‍മ്മങ്ങളുടെ സാക്ഷിയും) (ആ കര്‍മ്മങ്ങള്‍ക്ക്) അനുമതികൊടുക്കുന്നവനും (അനുമന്താ ച) സകലതിനെയും ഭരിക്കുന്നവനും (ഭര്‍ത്താ) അനുഭവിക്കുന്നവനും (ഭോക്താ) മഹേശ്വരനും പരമാത്മാവും ആണെന്ന് പറയപ്പെടുന്നു. (ഗീത: അ. 13, ശ്ലോകം-22).

                                                                                                                               9497225961

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.