Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസുമായുള്ള വ്യാപാര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ചൈന; സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കില്‍, യുവാന്റെ മൂല്യവും ഇടിഞ്ഞു, നിലപാട് മാറ്റി കരകയറാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 12:34 pm IST
in World

വാഷിങ്ടണ്‍ : ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇതകര്‍ന്നടിഞ്ഞ് ചൈന. 30 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് ഇപ്പോള്‍ ചൈന ഉള്ളത്. യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് ചൈനീസ് വിപണി ഇത്രയും താഴേയ്‌ക്ക് പതിക്കാന്‍ കാരണം. 

യുഎസ്- ചൈന കയറ്റുമതി ഇറക്കുമതി നികുതി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പരസ്യ പ്രസ്താവന നടത്തുകയും പരസ്പരം നികുതി വര്‍ധിപ്പിച്ച് മത്സരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചൈനീസ് വിപണിയുടെ വളര്‍ച്ച താഴോട്ടു പോകാനും കാരണമായത്. 

കഴിഞ്ഞ ആഴ്ചകളില്‍ ചൈനീസ് കറന്‍സി യുവാന്റെ മൂല്യത്തിലും വന്‍ ഇടുവുണ്ടായി. ദശാബ്ദത്തിലെ വലിയ ഇടിവാണു യുവാന്‍ നേരിടുന്നത്. നിര്‍ണായകമായ നടപടികളെടുത്താല്‍ മാത്രമെ ചൈനയുടെ വളര്‍ച്ച മുന്നോട്ടു പോകൂവെന്ന് ഓക്‌സഫഡ് ഇക്കണോമിക്‌സിലെ സീനിയര്‍ ഇക്കണോമിസ്റ്റ് ടോമി വു പറഞ്ഞു. സാമ്പത്തിക രംഗം ഈ വര്‍ഷം 6.1%, അടുത്ത വര്‍ഷം 5.7% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഓക്‌സഫഡ് ഇക്കണോമിക്‌സ് പ്രവചിച്ചു. 

ഇതോടെ യുഎസിനോടുള്ള വ്യാപാരയുദ്ധത്തിലും ചൈനയ്‌ക്കുണ്ടായിരുന്ന ആവേശം കെട്ടടങ്ങി. ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന സൂചകമാണു വ്യവസായിക വളര്‍ച്ച. ഇതും താഴേയ്‌ക്ക് പതിച്ചതാണ് തിരിച്ചടിയായത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇത്. 

2002 മുതലുള്ള സൂചികകളില്‍ ഏറ്റവും കുറഞ്ഞ കണക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 4.4% മാത്രമാണ് ഇക്കഴിഞ്ഞ ആഗസ്റ്റിലെ വ്യവസായിക വളര്‍ച്ച. ജൂലൈയിലെ (4.8%) വളര്‍ച്ചയേക്കാള്‍ കുറവാണിത്. പ്രതീക്ഷയെ തകിടം മറിക്കുന്ന കണക്കില്‍ ചൈന ഞെട്ടിയെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിര്‍മാണം, ഖനനം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയാണു വ്യവസായിക വളര്‍ച്ചയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൊത്ത വ്യാപാര വളര്‍ച്ച ജൂലൈയിലെ 7.6 ശതമാനത്തില്‍നിന്ന് ആഗസ്റ്റില്‍ 7.5% ആയി താഴ്ന്നു. പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപം ആറു മാസമായി കുറവാണ് രേഖപ്പെടുത്തുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ചൈനയുഎസ് വ്യാപാര യുദ്ധം മുറുകിയപ്പോള്‍ യുഎസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇരട്ടിയാക്കിയിരുന്നു. യുഎസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ 7500 കോടി ഡോളറിന്റെ വര്‍ധനയാണു ചൈന വരുത്തിയത്. 5% തീരുവ 10 ശതമാനമായി വര്‍ധിപ്പിക്കുന്നത് സെപ്തംബര്‍ ഒന്നിനും ഡിസംബര്‍ 15നും നടപ്പില്‍ വരുമെന്നും ചൈന അറിയിച്ചു. സോയാബീന്‍, ബീഫ്, ക്രൂഡ് ഓയില്‍ അടക്കം അയ്യായിരത്തിലേറെ യുഎസ് ഉല്‍പന്നങ്ങള്‍ക്കാണു ചൈന അധിക തീരുവ ചുമത്തിയത്. 

മറുപടിയായി ചൈനയിലുള്ള എല്ലാ യുഎസ് കമ്പനികളും പൂട്ടി നാട്ടിലേക്കു മടങ്ങാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതോടെയാണ് ചൈനീസ് വിപണി കൂപ്പുകുത്താന്‍ തുടങ്ങിയത്. ചൈനീസ് ഉല്‍പന്നങ്ങളുടെ തീരുവയില്‍ യുഎസ് കഴിഞ്ഞ മേയില്‍ 30,000 കോടി ഡോളറിന്റെ വര്‍ധന വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് കമ്പനികളോട് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയത് ആഗസ്തിലാണ്. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു ട്രംപിന്റെ നടപടി. 30,000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയെ ബാധിക്കുന്ന ഈ ചുങ്കം, നേരത്തെയുളള 25 ശതമാനം ചുങ്കത്തിനു പുറമേയാണ്. ചൈനയുഎസ് വ്യാപാരത്തര്‍ക്കം ഇരുരാജ്യങ്ങളെ മാത്രമല്ല, ആഗോള വിപണിയെ ആകെ ബാധിക്കുന്നുണ്ട്. യൂറോപ്പിലും ഏഷ്യന്‍ വിപണികളിലും നഷ്ടമുണ്ടായി.

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ നിലപാടില്‍ അയവ് വരുത്താന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. സോയാബീനും പോര്‍ക്കും താരിഫ് പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നു ചൈന ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. പട്ടിക ഒന്നിലെ 12, പട്ടിക രണ്ടിലെ നാല് ഉത്പന്നങ്ങളാണു അധിക തീരുവയില്‍നിന്ന് ഒഴിവാക്കുന്നതെന്നു ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ അറിയിച്ചു.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനു മറ്റൊരു സൂചകമാണു കേന്ദ്ര ബാങ്കായ ദ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കരുതല്‍ ധനമായി ബാങ്കുകള്‍ സൂക്ഷിക്കേണ്ട പണത്തിന്റെ അളവ് കുറച്ചു. പ്രതിസന്ധിയെ പിടിച്ചു നിര്‍ത്തുന്നതിനായാണ് ഈ നടപടി. എട്ടു മാസത്തിനിടെ ആദ്യമാണ് ഈ നടപടി. വളര്‍ച്ചയും തൊഴിലവസരങ്ങളും ത്വരിതപ്പെടുത്താന്‍ പുതിയ വായ്‌പാ നയവും അവതരിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.